കൂട്ടുകുടുംബം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് കൂട്ടുകുടുംബം. തിരുമേനി പിക്ചേഴ്സും എക്സൽ പ്രൊഡക്ഷനും ചേർന്നു വിതരണം നിർവഹിച്ച ഈ ചിത്രം 1969 നവംബർ 28-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. തിരുവിതാംകൂർ ഭാഗത്ത് എക്സൽ പ്രൊഡക്ഷൻസും കൊച്ചി-മലബാർ ഭാഗത്ത് തിരുമേനി പിക്ചേഴ്സുമാണ് വിതരണം നിർവഹിച്ചത്.[1]

കൂട്ടുകുടുംബങ്ങൾ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
സത്യൻ
കൊട്ടാരക്കര
ഷീല
ശാരദ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി28/11/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - എം കുഞ്ചാക്കോ
  • സംവിധാനം - കെ എസ് സേതുമാധവൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - എക്സൽ പ്രോഡക്ഷൻസ്
  • വിതരണം - തിരുമേനി പിക്ചേസ്
  • കഥ, സംഭാഷണം - തോപ്പിൽ ഭാസി.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗനം ആലാപനം
1 മേലേ മാനത്തെ നീലിപ്പുലയിക്ക് ബി വസന്ത
2 സ്വപ്നസഞ്ചാരിണീ ബി വസന്ത, പി സുശീല
3 പരശുരാമൻ മഴുവെറിഞ്ഞു പി സുശീല, കോറസ്
4 ഇന്ദ്രനീല യവനിക കെ ജെ യേശുദാസ്
5 തങ്കഭസ്മക്കുറിയിട്ട കെ ജെ യേശുദാസ്.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക