കുന്നത്തുനാട് നിയമസഭാമണ്ഡലം

(കുന്നത്തുനാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം.[1].

കുന്നത്തുനാട് നിയമസഭാമണ്ഡലം പട്ടിക ജാതി സംവരണമണ്ഡലമാണ്.

പ്രതിനിധികൾതിരുത്തുക

  • 2016 - തുടരുന്നു
  • 2011 - 2016-
  • 2006 - 2011 -
  • 2001 - 2006
  • 1996 - 2001
  • 1991 - 1996
  • 1987 - 1991 -
  • 1982 - 1987 -
  • 1980 - 1982 -
  • 1977 - 1979 -
  • 1970 - 1977 -
  • 1967 - 1970 -

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. District/Constituencies- Ernakulam District