കുട്ടമ്പുഴ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.
കുട്ടമ്പുഴ | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | കോതമംഗലം | ||
സിവിക് ഏജൻസി | കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം -ഇടുക്കി
- നിയമസഭ മണ്ഡലം - കോതമംഗലം
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല - കോതമംഗലം
- വില്ലേജ് - കുട്ടമ്പുഴ
- പോലിസ് സ്റ്റേഷൻ - കുട്ടമ്പുഴ
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - കോതമംഗലം, തട്ടേക്കാട് വഴി
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ, അങ്കമാലി(60 കി.മി) എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
കുട്ടമ്പുഴ സർക്കാർ യു. പി വിദ്യാലയം
-
സെന്റ് മേരീസ് പള്ളി
-
സെന്റ് മേരീസ് യാക്കോബായ പള്ളി