കാർത്തിക (ചലച്ചിത്രം)
മലയാള ചലച്ചിത്രം
അമ്പിളി ഫിലിംസിന്റെ ബാനറിൽ വി.എം. ശ്രിനിവാസനും എ.ആർ. ദിവാകറും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കാർത്തിക. ജിയോ പിക്ചേഴ്സ് കേരളത്തിൽ വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 24-ന് പ്രദർശനം ആരംഭിച്ചു.[1]
കാർത്തിക | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | വി.എം. ശ്രീനിവാസൻ എ.ആർ. ദിവാകർ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്തൻ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി ശാരദ മീന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ശ്യാമള |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 24/05/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- കെ.പി. ഉമ്മർ
- പ്രേം നവാസ്
- അടൂർ ഭാസി
- മണവാളൻ ജോസഫ്
- ലത്തീഫ്
- സി.എ. ബാലൻ
- അബ്ബാസ്
- ശാരദ
- മല്ലിക
- മീന
- ദേവകി
- ബേബി ഉഷ
- ബേബി രജനി[1]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. സുശീല
- എസ്. ജാനകി
- പ്രേം പ്രകാശ്[1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - വി എം ശ്രീനിവാസൻ, എ ആർ ദിവാകർ
- സംവിധാനം - എം. കൃഷ്ണൻ നായർ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - യൂസഫലി കേച്ചേരി
- കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- ഛായാഗ്രഹണം - എൻ എസ് മണി
- മേക്കപ്പ് - എം എസ് നാരായണ സ്വാമി
- വസ്ത്രാലങ്കാരം - സുന്ദരം[1]
ഗാനങ്ങൾ
തിരുത്തുകക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ഇക്കരെയാണെന്റെ താമസം | കെ ജെ യേശുദാസ്, പി സുശീല |
2 | പാവാടപ്രായത്തിൽ നിന്നെ ഞാൻ | കെ ജെ യേശുദാസ് |
3 | മധുമാസരാത്രി മാദകരാത്രി | എസ് ജാനകി |
4 | കാർത്തിക നക്ഷത്രത്തെ | പ്രേം പ്രകാശ് |
5 | കണ്മണിയേ കരയാതുറങ്ങു (സന്തോഷം) | എസ് ജാനകി |
6 | കണ്മണിയേ കരയാതുറങ്ങു (ശോകം) | എസ് ജാനകി[1][2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് കാർത്തിക
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് കാർത്തിക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് കാർത്തിക
- യൂ ട്യൂബിൽ നിന്ന് ഫുൾ ലംഗ്ത് മൂവി കാർത്തിക