കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ
ഉപയോഗക്രമം
തിരുത്തുകചരിത്ര രേഖകൾ ചേർക്കുവാൻ അതാതുമാസങ്ങളിലെ ദിവസങ്ങളിലെ കണ്ണിയിൽ ഞെക്കി വിവരം ചേർക്കുക.
ചേർക്കേണ്ട വിധം
തിരുത്തുകസംഭവം
- ഒന്നാമത്തെ സംഭവം
- രണ്ടാമത്തെ സംഭവം
ജനനം
- ഒന്നാമത്തെ ജനനം
- രണ്ടാമത്തെ ജനനം
മരണം
- ഒന്നാമത്തെ മരണം
- രണ്ടാമത്തെ മരണം
ഉദാഹരണം
സംഭവം
- 1858 – ൽ ജോർജ്ജ് മേരി സേർലി (George Mary Searle) എന്ന വാനനിരീക്ഷകൻ 55 പാൻഡോര (55 Pandora) എന്ന ഛിന്നഗ്രഹം (asteroid) കണ്ടെത്തി.
ജനനം
- 1892 -ൽ ആർതർ ഹോളി കോംപ്റ്റൺ ജനിച്ചു. കോംപ്റ്റൺ പ്രതിഭാസം കണ്ടെത്തിയത് ഇദ്ദേഹമാണ്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.
മരണം
- 1975 – ഭൗതികശാസ്ത്രഞ്ജനായ ജോർജ്ജ് പാഗറ്റ് തോംസൺ (George Paget Thomson) മരിച്ചു. ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. (ജനനം. 1892)
- 1983 – ഭൗതികശാസ്ത്രഞ്ജനായ ഫെലിക്സ് ബ്ലോച്ച് (Felix Bloch) മരിച്ചു, ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. (ജനനം. 1905)