കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/സെപ്റ്റംബർ 18
സംഭവം
- 1927 – ൽ കൊളമ്പിയ ബ്രോഡ്കാസ്റ്റിങ്ങ് സിസ്റ്റത്തിന്റെ (Columbia Broadcasting System) ആദ്യത്തെ സംപ്രേഷണം.
- 1959 – വാൻഗാർഡ് 3 (Vanguard 3) എന്ന സാറ്റലൈറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു.
മരണം
- 1967 – ൽ ബ്രിട്ടീഷ് ശാസ്ത്രഞ്ജനായ ജോൺ കോക്രോഫ്റ്റ് (John Cockcroft) മരിച്ചു.(ജനനം 1897) അണുകേന്ദ്രത്തിനെ വിഘടിപ്പിച്ചതിന് ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 |