കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/സെപ്റ്റംബർ 12
ജനനം
- 1897 – ൽ ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഐറിൻ ഷോളിയോ ക്യൂറി (Irene Joliot-Curie) ജനിച്ചു. (മരണം. 1956) കൃത്രിമ റേഡിയോആക്ടിവിറ്റി കണ്ടെത്തിയതിന് 1935 - ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രശസ്തരായ ക്യൂറി ദമ്പതികളാണ് അഛനമ്മമാർ.
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 |