കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/ഏപ്രിൽ 23
ജനനം
- ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനായ മാക്സ് പ്ലാങ്ക് 1858ന് ജനിച്ചു. പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് മാക്സ് പ്ലാങ്കാണ്. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ് പ്ലാങ്ക്.(മരണം:1947 ഒക്ടോബർ 4).
<< | ഏപ്രിൽ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |