കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/സെപ്റ്റംബർ 10
സംഭവം
- 1858 – ൽ ജോർജ്ജ് മേരി സേർലി (George Mary Searle) എന്ന വാനനിരീക്ഷകൻ 55 പാൻഡോര (55 Pandora) എന്ന ഛിന്നഗ്രഹം (asteroid) കണ്ടെത്തി.
ജനനം
- 1892 -ൽ ആർതർ ഹോളി കോംപ്റ്റൺ ജനിച്ചു. കോംപ്റ്റൺ പ്രതിഭാസം കണ്ടെത്തിയത് ഇദ്ദേഹമാണ്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.
മരണം
- 1975 – ഭൗതികശാസ്ത്രഞ്ജനായ ജോർജ്ജ് പാഗറ്റ് തോംസൺ (George Paget Thomson) മരിച്ചു. ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. (ജനനം. 1892)
- 1983 – ഭൗതികശാസ്ത്രഞ്ജനായ ഫെലിക്സ് ബ്ലോച്ച് (Felix Bloch) മരിച്ചു, ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. (ജനനം. 1905)
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 |