സംഭവം

  • 1882 -ൽ ലോകത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.

ജനനം

  • 1870 –ൽ ഫ്രഞ്ച് ശാസ്ത്രഞ്ജനായ ജീൻ പെരിൻ (Jean Baptiste Perrin) ജനിച്ചു. ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. (മരണം. 1942)



<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30