കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/ഒക്ടോബർ 13
സംഭവം
- 1773 –ൽ വേല്പൂൾ ഗാലക്സി (Whirlpool Galaxy) ചാൾസ് മെസ്സിയെർ (Charles Messier) കണ്ടെത്തി.
മരണം
- 1987 – ൽ അമേരിക്കൻ ശാസ്ത്രഞ്ജനായ വാൾട്ടർ ബ്രാട്ടെയിൻ (Walter Brattain) മരിച്ചു. (ജനനം. 1902). ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
- 2003 – ൽ കനേഡിയൻ ശാസ്ത്രഞ്ജനായ ബെർട്ടാം ബ്രൊൿഹൗസ് (Bertram Brockhouse) മരിച്ചു. (ജനനം. 1918) ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.