ജനനം

  • 1856 ജെ.ജെ. തോംസൺ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ ജനിച്ചു.കാഥോട് രഷ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്ന് അദ്ദേഹം കണ്ടെത്തി.ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ചു.