കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/ഒക്ടോബർ 4
സംഭവം
- 1957 – ൽ ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് റഷ്യ ഭ്രമണപഥത്തിലെത്തിച്ചു.
ജനനം
- 1916 – ൽ റഷ്യൻ ശാസ്ത്രഞ്ജനായ വിറ്റാലി ഗിൻസ്ബർഗ് (Vitaly Ginzburg} ജനിച്ചു. (മരണം. 2009) ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
മരണം
- 1947 –ൽ മാക്സ് പ്ലാങ്ക് (Max Planck) മരിച്ചു. (ജനനം. 1858) ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
<< | ഒക്ടോബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | ||
6 | 7 | 8 | 9 | 10 | 11 | 12 |
13 | 14 | 15 | 16 | 17 | 18 | 19 |
20 | 21 | 22 | 23 | 24 | 25 | 26 |
27 | 28 | 29 | 30 | 31 |