സംഭവം

  • 1957 – ൽ സ്പുട്നിക്-2 വിക്ഷേപിച്ചു. ഭൂമിയിൽ നിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവിയായ ലയ്ക എന്ന നായ ഇതിലുണ്ടായിരുന്നു.
  • 1973 – ൽ NASA മരീനിയർ-10 (Mariner 10) ബുധനിലേക്ക് വിക്ഷേപിച്ചു. മാർച്ച് 29, 1974-ൽ, ഈ ഗ്രഹത്തിലെത്തുന്ന ആദ്യത്തെ പ്രോബ് ആയി.


<< നവംബർ >>
Su Mo Tu We Th Fr Sa
1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30