കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/ഒക്ടോബർ 14
ജനനം
- 1801 –ൽ ബെൽജിയൻ ശാസ്ത്രഞ്ജനായ ജോസഫ് പ്ലേറ്റോ (Joseph Plateau) ജനിച്ചു. (മരണം. 1883)
- 1914 –ൽ അമേരിക്കൻ ശാസ്ത്രഞ്ജനായ റെയ്മണ്ട് ഡവിസ് ജൂ (Raymond Davis Jr) ജനിച്ചു. ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് (മരണം. 2006)