എതിരാളികൾ

മലയാള ചലച്ചിത്രം

1982 ഏപ്രിൽ നാലിനു ജോസഫ് മടപ്പള്ളി കഥയും തിരക്കഥയും എഴുതി ജേസി സംവിധാനം ചെയ്ത് സൈനബ ഹസ്സൻ നിർമ്മിച്ച ചലച്ചിത്രമാണ്എതിരാളികൾ .ശ്രീവിദ്യ, സുകുമാരൻ, ജഗതി ശ്രീകുമാർ, അംബിക തുടങ്ങിയവർ പ്രമുഖ വേഷമിട്ട ഈ ചിത്രത്തിന്റെ സംഗീതം എ.ടി. ഉമ്മർ നിർവ്വഹിച്ചു. ചിറയിൻകീഴ് രാമകൃഷ്ണൻ നായരും പൂവച്ചൽ ഖാദറും ചേർന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്.[1][2][3]

എതിരാളികൾ
സംവിധാനംജേസി
നിർമ്മാണംസൈനബ ഹസ്സൻ
രചനജോസഫ് മടപ്പള്ളി
തിരക്കഥജോസഫ് മടപ്പള്ളി
അഭിനേതാക്കൾശ്രീവിദ്യ
സുകുമാരൻ
ജഗതി ശ്രീകുമാർ
അംബിക
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംഎസ്. കുമാർ
സ്റ്റുഡിയോസജിന ഫിലിംസ്
വിതരണം=സജിന ഫിലിംസ്
റിലീസിങ് തീയതി
  • 2 ഏപ്രിൽ 1982 (1982-04-02)
രാജ്യംഭാരതം
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 സുകുമാരൻ ഗോപി
2 അംബിക തുളസി
3 ശ്രീവിദ്യ അമ്മിണി
4 ജഗതി ട്യൂബ്
5 ജനാർദ്ദനൻ ഹംസ
6 എം.ജി. സോമൻ ആന്റണി
7 ബാലൻ കെ നായർ മത്തായി
8 മാള അരവിന്ദൻ പ്രസാദ്
9 ശങ്കരാടി മമ്മുക്ക
10 സുകുമാരി കാർത്യായനി
11 നെല്ലിക്കോട് ഭാസ്കരൻ മാധവൻ
13 പി.കെ. എബ്രഹാം പള്ളീലച്ചൻ

ഗാനങ്ങൾ

തിരുത്തുക

പാട്ടുകൾ പൂവച്ചൽ ഖാദർ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവരുടെ വരികൾക്ക് സംഗീതം എ.ടി. ഉമ്മർ നിർവ്വഹിച്ചു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ
1 ചെല്ലാനം കരയിലെ കെ.ജെ. യേശുദാസ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
2 മൂട്ട മൂട്ട മൂട്ട പി. ജയചന്ദ്രൻ ആന്റൊ, പൂവച്ചൽ ഖാദർ
3 പണ്ടുപണ്ടൊരു ഷെറിൻ പീറ്റേഴ്സ് പൂവച്ചൽ ഖാദർ
4 വേനൽക്കിനാവുകളേ വാണി ജയറാം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
  1. "Ethiraalikal". www.malayalachalachithram.com. Retrieved 2014-10-07.
  2. "Ethiraalikal". malayalasangeetham.info. Retrieved 2014-10-07.
  3. "Ethiraalikal". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.

പുറത്തേക്കൂള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണൂക

തിരുത്തുക

എതിരാളികൾ 1982

"https://ml.wikipedia.org/w/index.php?title=എതിരാളികൾ&oldid=4275415" എന്ന താളിൽനിന്ന് ശേഖരിച്ചത്