ഉപയോക്താവ്:Subeesh Balan/Awards
നക്ഷത്രപുരസ്കാരം
ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. തുടർന്നും എഴുതുക. ആശംസകൾ--അഭി 15:49, 27 സെപ്റ്റംബർ 2008 (UTC) |
വർഗ്ഗം പദ്ധതി താരകം
വർഗ്ഗം പദ്ധതിയുടെ ഭാഗമായി ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവചരിത്രലേഖനങ്ങളിൽ അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --സിദ്ധാർത്ഥൻ 04:17, 1 നവംബർ 2008 (UTC) |
ബോളിവുഡ് താരം
ബോളിവുഡ് അഭിനേതാക്കളെക്കുറിച്ച് ലേഖനങ്ങൾ എഴുതാൻ താങ്കൾ കാണിക്കുന്ന ഉൽസാഹം പ്രശംസനീയമാണ്. താങ്കളുടെ ലേഖനങ്ങൾ വിക്കിപീഡിയക്ക് എന്നെന്നും ഒരു മുതൽക്കൂട്ടാണ്. ഇനിയും ലേഖനങ്ങൾ എഴുതുക... താങ്കളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഒരു നക്ഷത്രം സമർപ്പിക്കുന്നു. ആശംസകളോടെ --Vssun 00:30, 22 നവംബർ 2008 (UTC)
|
ഊസർപ്പ് (യൂസർ പേജ്)
നല്ല ഉപയോക്തൃ, ക്ര്ത്ര, ത്റ്റ... ഛെ. നല്ല യൂസർ പേജ്. അതിനിതിരിക്കട്ടെ. --ചള്ളിയാൻ ♫ ♫ 07:13, 6 ഏപ്രിൽ 2009 (UTC) തന്നെ തന്നെ..കിടിലൻ തന്നെ.. എന്റെ വക ഒരു ഒപ്പ്.. -- Rameshng | Talk 07:26, 7 മേയ് 2009 (UTC)
|
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:30, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:36, 2 ജൂൺ 2009 (UTC) |
ചിത്രരാജ
നല്ല ചിത്രങ്ങൾ തിരഞ്ഞെടുക്കവാനായി നാമനിർദ്ദേശം ചെയ്യുന്നതിനും, യഥാസമയം തിരഞ്ഞെടുക്കുന്നതിനും, പ്രധാന താളിൽ പുതുക്കുന്നതിനുമെല്ലാമായി ഒരു കളർഫുൾ താരകം :) --അഭി 10:30, 16 ഓഗസ്റ്റ് 2009 (UTC) എന്റെ വക ഒരു ഒപ്പ്. --Rameshng:::Buzz me :) 10:37, 16 ഓഗസ്റ്റ് 2009 (UTC) ഒരൊപ്പ് ഇവിടെയും --സാദിക്ക് ഖാലിദ് 09:06, 17 ഓഗസ്റ്റ് 2009 (UTC) |
അർപ്പണമനോഭാവത്തിന്
തിരഞ്ഞെടുത്ത ചിത്രം എന്ന പ്രധാനതാളിലെ പംക്തി ഏറ്റെടുത്തു നടത്തുന്ന അർപ്പണമനോഭാവത്തിന്. 2009 ഓഗസ്റ്റ് 15-ആം തിയതി നടന്ന ഐ.ആർ.സി. യോഗത്തിലെ അംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം സുബീഷ് ബാലന് ഈ ഉപഹാരം സമർപ്പിക്കുന്നു. ഏറ്റെടുത്ത പ്രവർത്തനം സധൈര്യം മുന്നോട്ടു കൊണ്ടുപോകുക. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വേണ്ടി ഈ ഉപഹാരം സ്നേഹത്തോടെ സമർപ്പിക്കുന്നു. --Vssun 10:32, 16 ഓഗസ്റ്റ് 2009 (UTC)
യോഗത്തിൽ വൈകിയെങ്കിലും ഇവിടെ വൈകുന്നില്ല. മാതൃകാപരമായ പ്രവർത്തനത്തിന് എന്റെ ഒപ്പ് -- റസിമാൻ ടി വി 10:41, 16 ഓഗസ്റ്റ് 2009 (UTC) അഭിനന്ദനങ്ങൾ . ഇനിയും തുടരുക. ആശംസകളും --Shiju Alex|ഷിജു അലക്സ് 12:43, 16 ഓഗസ്റ്റ് 2009 (UTC) അഭിനന്ദനങ്ങൾ. --സാദിക്ക് ഖാലിദ് 09:06, 17 ഓഗസ്റ്റ് 2009 (UTC) നമുക്കും അഭിനന്ദിക്കാതിരിക്കാനാവുമോ. അഭിനന്ദനങ്ങൾ --ജുനൈദ് (സംവാദം) 09:20, 17 ഓഗസ്റ്റ് 2009 (UTC) അല്പം വൈകി. എങ്കിലും അഭിനന്ദനങ്ങൾ. --സിദ്ധാർത്ഥൻ 17:01, 17 ഓഗസ്റ്റ് 2009 (UTC) എന്റെ പണി കുറച്ചതിനും , അർപ്പണ മനോഭാവത്തിനും പ്രത്യേക അഭിനന്ദനങ്ങൾ --Anoopan| അനൂപൻ 14:07, 18 ഓഗസ്റ്റ് 2009 (UTC) |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |