വിക്കിബുക്സ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നാണ് വിക്കിബുക്സ്
(Wikibooks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നാണ് വിക്കിബുക്സ്. മുമ്പ് വിക്കിമീഡിയ ഫ്രീ ടെക്സ്റ്റ്ബുക് പ്രൊജക്ട്, വിക്കിമീഡിയ ടെക്സ്റ്റ്ബുക്സ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിവരങ്ങളടങ്ങുന്ന പാഠപുസ്തകങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2003 ജൂലൈ 10-നാണ് ഈ സംരംഭം ആരംഭിച്ചത്. സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി പഠിക്കുക എന്നതാണ് ഇതിന്റെ ആദർശവാക്യം. വിക്കിജൂനിയർ, വിക്കിവേഴ്സിറ്റി എന്നിങ്ങനെ രണ്ട് ഉപ സംരംഭങ്ങളും ഇതിനുണ്ട്.
![]() | |
![]() Screenshot of wikibooks.org home page | |
യു.ആർ.എൽ. | www.wikibooks.org |
---|---|
മുദ്രാവാക്യം | Think free. Learn free. |
വാണിജ്യപരം? | No |
സൈറ്റുതരം | Textbooks wiki |
രജിസ്ട്രേഷൻ | Optional |
ലഭ്യമായ ഭാഷകൾ | multilingual |
ഉടമസ്ഥത | Wikimedia Foundation |
നിർമ്മിച്ചത് | Jimmy Wales [അവലംബം ആവശ്യമാണ്] and the Wikimedia Community |
തുടങ്ങിയ തീയതി | July 10, 2003 |
അലക്സ റാങ്ക് | 2132[1] |
അവലംബംതിരുത്തുക
- ↑ Most popular in Germany, #589 wikibooks.org - Traffic Details from Alexa