അർച്ചന ഫിലിപ്പ് - മലയാള ഭാഷാ അധ്യാപിക. മലയാള സാഹിത്യം, കേരള ചരിത്രം, ഗോത്രജനത, ഗോത്രഭാഷകൾ എന്നീ വിഷയങ്ങളിൽ താല്പര്യം.

താരകം തിരുത്തുക
നവാഗത താരകം
‍പ്രിയ Archanaphilip2002, വിക്കിപീഡിയയിൽ മികച്ച സംഭാവനകൾ നൽകാൻ, ഈ താരകം പ്രചോദനമാകട്ടെ. ആശംസകളോടെ, Vijayan Rajapuram {വിജയൻ രാജപുരം} 04:01, 8 ജൂലൈ 2023 (UTC)
അതെ. നല്ല ഒരു തുടക്കം തന്നെയാണ് അർച്ചനയുടേത്. ആശംസകളോടെ.--Irshadpp (സംവാദം) 04:23, 9 ഓഗസ്റ്റ് 2023 (UTC)
ഏഷ്യൻ മാസം താരകം 2023
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:16, 2 ഡിസംബർ 2023 (UTC)

User Boxes തിരുത്തുക

 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
  ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Archanaphilip2002&oldid=3994503" എന്ന താളിൽനിന്ന് ശേഖരിച്ചത്