സംവാദം:മഹാരാജാസ് കോളേജ്
(സംവാദം:മഹാരാജാസ് കോളജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 15 വർഷം മുമ്പ് by Anoopan in topic തലക്കെട്ട്
അവിടെ പഠിച്ചവർ ആരെങ്കിലും ഇവിടെന് ഉണ്ടോ പൂയ്യ്.... --ചള്ളിയാൻ 13:21, 20 മാർച്ച് 2007 (UTC)
ഞാൻ ഉണ്ട് -- ശ്രീജിത്ത് കെ 04:14, 30 നവംബർ 2008 (UTC)
ഏത് യൂനിവ്ഴ്സിറ്റിക്ക് കീഴിൽ
തിരുത്തുകമഹാരാജാസ് കോളേജ് ഇപ്പോൾ ഏത് സർവകലാശാലക്ക് കീഴിലാണ് എന്ന വിവരമില്ലല്ലോ !--Vicharam 17:04, 15 ജൂലൈ 2009 (UTC)
തലക്കെട്ട്
തിരുത്തുകഈ താളിന്റെ തലക്കെട്ട് മഹാരാജാസ് കോളേജ് എറണാകുളം എന്നോ മഹാരാജാസ് കോളേജ്,കൊച്ചി എന്നോ ആക്കുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 05:00, 23 ജൂലൈ 2009 (UTC)