സംവാദം:മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം
പ്രാധാന്യം?--തച്ചന്റെ മകൻ 16:58, 22 സെപ്റ്റംബർ 2009 (UTC)
ക്രിസ്ത്യൻ മാനേജ്മെന്റിനുകീഴിൽ ഏഷ്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യ വിദ്യാലയമാണിത്
കോട്ടയം സി.എം.എസ് കോളേജാണ് കേരളത്തിലെ ആദ്യ കലാലയം എന്നു കേട്ടിട്ടുണ്ട്. സി.എം.എസ് കൃസ്ത്യൻ മാനാജ്മെന്റിന് കിഴിലല്ലേ.--വിചാരം 15:55, 2 ഒക്ടോബർ 2009 (UTC)
the college was first in Asia under Christian Management. -- ഈ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്. സി.എം.എസ് കോളേജാണ് ആദ്യ കൃസ്ത്യൻ വിദ്യാലയം എന്നതിന്റെ തെളിവുണ്ടെങ്കിൽ ഇത് താളിൽ നിന്ന് ഒഴിവാക്കാം. --ശ്രീജിത്ത് കെ 00:29, 4 ഒക്ടോബർ 2009 (UTC)
ക്രിസ്ത്യൻ മാനേജ്മെന്റിനുകീഴിൽ ഏഷ്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് ആയിരിക്കും. അല്ലാതുള്ള കോളേജുകൾ 1800-കളുടെ അവസാനം മുതൽ തന്നെ കേരലത്തിൽ സ്ഥാപിച്ചിച്ചിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 02:15, 4 ഒക്ടോബർ 2009 (UTC)
അതെ ഷിജു പറഞ്ഞതാവാം ശരി--വിചാരം 03:01, 4 ഒക്ടോബർ 2009 (UTC)
- മാത്രമല്ല ഈ കോളേജിന്റെ ശരിയായ് പേർ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിംഗ്, കോതമംഗലം എന്നല്ലേ--വിചാരം 03:04, 4 ഒക്ടോബർ 2009 (UTC)
കോളേജിന്റെ വെബ്‌സൈറ്റ് ഇതാണെന്ന് കരുതുന്നു. ലേഖനത്തിൽ നൽകിയിരിക്കുന്നത് എഞ്ചിനീയറിങ് കോളേജിന്റെ സൈറ്റ് ആയിരിക്കണം. എഞ്ചിനീയറിങ് കോളേജ്, എം.എ. കോളേജിനോടനുബന്ധിച്ച് പിൽക്കാലത്ത് തുടങ്ങിയതായിരിക്കണം. ലേഖനത്തിലെ വെബ്‌സൈറ്റ് കണ്ണി മാറ്റാമെന്നു കരുതുന്നു.--Vssun 10:34, 4 ഒക്ടോബർ 2009 (UTC)
- അതുപോലെ 1955-ലാണ് കോളേജ് ആരംഭിക്കപ്പെട്ടത് (ലേഖനത്തിൽ 61 - അതും എഞ്ചി. കോളേജിന്റെ കാര്യമാണ്). --Vssun 10:36, 4 ഒക്ടോബർ 2009 (UTC)