നമസ്കാരം Ranjith-chemmad !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ഷിജു അലക്സ് 10:14, 27 ഫെബ്രുവരി 2008 (UTC)Reply

സംവാദം:കൂരി

തിരുത്തുക
 
You have new messages
നമസ്കാരം, Ranjith-chemmad. താങ്കൾക്ക് സംവാദം:കൂരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 11:58, 11 ജൂലൈ 2011 (UTC)Reply

ഒമാൻ ഗൾഫ്

തിരുത്തുക
ചോദ്യം

ഒമാൻ ഗൾഫ് എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ലേഖനം എഴുതിയിട്ടുണ്ട്... ഇംഗ്ളീഷ് വിക്കിയിലുള്ള അതിന്റെ ഉപഗ്രഹ ചിത്രം വ്യക്തമല്ല, വിക്കിമാപിയയിൽ നിന്നോ ഗൂഗിൾ എർത്തിൽ നിന്നോ ഉള്ള സ്ക്രീൻ ഷോട്ട് എടുത്ത് ഈ ലേഖനത്തിനു വേണ്ടി അപ് ലോഡ് ചെയ്യാൻ പാടുണ്ടോ?

ഉത്തരം

വിക്കിമാപിയ, ഗൂഗിൾ മാപ് തുടങ്ങിയവയിൽ നിന്ന് സ്ക്രീൻ ഷോട്ട് എടുത്ത് അപ്‌ലോഡ് ചെയ്യാൻ പാടില്ല. അത് കോപിറൈറ്റഡ് ചിത്രങ്ങൾ ആണ്. വിക്കിമാപിയ വിക്കിപീഡീയ സംരംഭം അല്ല എന്ന് തോന്നുന്നു. പിന്നെ ലേഖനത്തെക്കുറിച്ചുള്ള സംശയങ്ങൾ ലേഖനത്തിന്റെ സംവാദ താളിൽ നൽകുന്നതായിരിക്കും ഉചിതം. ഞാൻ ഇല്ലെങ്കിൽ തന്നെ ഇതിനെക്കുറിച്ച് നന്നായി അറിയുന്ന മറ്റേതെങ്കിലും ഉപയോക്താവിനതു കാണാൻ സാധിക്കുകയും മറുപടി നൽകാനും സാധിക്കും. --RameshngTalk to me 17:28, 12 ജൂലൈ 2011 (UTC)Reply

ഇവിടെ നിന്നും ഉപയോഗിക്കാം--റോജി പാലാ 17:34, 12 ജൂലൈ 2011 (UTC)Reply

നന്ദി വിലയേറിയ വിവരങ്ങൾക്ക് Ranjith-chemmad 17:57, 12 ജൂലൈ 2011 (UTC)Reply

ഗൾഫുകാരാ..

തിരുത്തുക

ഗൾഫിലെ സ്ഥലങ്ങളെക്കുറിച്ചെഴുതുന്നത് വളരെ അഭിനന്ദനീയമായ ഒരു കാര്യമാണ്. നന്നായി എഴുതൂ. ലേഖനങ്ങൾ തുടങ്ങുമ്പോൾ അതിൽ അത്യാവശ്യം വിവരങ്ങൾ ചേർത്ത് തുടങ്ങുക. അത് ഒറ്റവരി ലേഖനമായി ഇടല്ലേ.--RameshngTalk to me 18:02, 13 ജൂലൈ 2011 (UTC)Reply

തീർച്ചയായും രമേഷ്ജീ, കൂടുതൽ വിവരങ്ങൾ ചേർത്ത് എഴുതാം/വിപുലമാക്കാം, നന്ദി. Ranjith-chemmad 19:38, 13 ജൂലൈ 2011 (UTC)Reply

അവലംബം നൽകാൻ

തിരുത്തുക

അവലംബം നൽകുന്നതെങ്ങനെയെന്ന് കാണാൻ സഹായം:എഡിറ്റിങ് വഴികാട്ടി#അവലംബം കാണുക--RameshngTalk to me 11:31, 14 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Ranjith-chemmad,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

കാർഷിക സംബന്ധമായ സാങ്കേതികവിവരങ്ങളും മറ്റു വിശദാംശങ്ങളും, ഹരിതകേരളം, ഭൂമിഗീതം, കൃഷിദീപം തുടങ്ങിയ ചാനൽ ഡോക്യമെന്ററികളിൽ ലഭ്യമാണ് സംപ്രേഷണത്തിന് ശേഷം യൂടൂബിൽ അപ് ലോഡുന്ന അത്തരം പ്രോഗ്രാമുകളുടെ വീഡിയോ ലിങ്ക് അവലംബമായി കൊടുക്കാമോ? Ranjith-chemmad

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ranjith-chemmad,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:23, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ranjith-chemmad

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:59, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം രൺജിത്, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Akhiljaxxn (സംവാദം) 18:04, 29 മേയ് 2020 (UTC)Reply

നന്ദി; ഹൃദയപൂർവ്വം.... Ranjith-chemmad (സംവാദം) 20:03, 29 മേയ് 2020 (UTC)Reply

അഭിനന്ദനങ്ങൾ

തിരുത്തുക
അഭിനന്ദനങ്ങൾ
 
 

താങ്കളുടെ പ്രമാണം:Tirumala limniace, നീലക്കടുവ, Blue Tiger.jpg ചിത്രം 2020 ജൂലൈ 7 മുതൽ ജൂലൈ 11 വരെ പ്രധാന താളിലെ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം എന്ന വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. ആശംസകൾ! :)

ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് --Meenakshi nandhini (സംവാദം) 18:56, 9 ജൂലൈ 2020 (UTC)Reply

We sent you an e-mail

തിരുത്തുക

Hello Ranjith-chemmad,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply