Panavalli
നമസ്കാരം Panavalli !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
തിറയാട്ടം ലേഖനം
തിരുത്തുകപ്രിയ പനവല്ലി - തിറയാട്ടം എന്ന ലേഖനത്തിൽ താങ്കൾ നടത്തിയ കൂട്ടിച്ചേർക്കലുകൾക്ക് നന്ദി. എന്നാൽ ഇത് ഒരു നല്ല ലേഖനമാക്കിമാറ്റാൻ ശ്രമിക്കുമല്ലോ. ചിട്ടയായി എഴുതുമല്ലോ. ഉദാഹരണത്തിന് തെയ്യം എന്ന ലേഖനം നോക്കുക. കാവ് തിറയാട്ടത്തോടനുബന്ധിച്ചുവരുന്ന കാര്യമാണെങ്കിലും കാവ് എന്ന പേരിൽ ലേഖനമുള്ളതുകൊണ്ട് ആ വിശദാംശങ്ങൾ ആ ലേഖനത്തിലേക്ക് ചേർക്കുന്നതല്ലേ ഭംഗി. വേണ്ടമാറ്റങ്ങൾ വരുത്തുമല്ലോ . സ്നേഹത്തോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 06:01, 17 സെപ്റ്റംബർ 2015 (UTC)
പ്രമാണം:Thirayattam-karumakan & kariyathan, jpg.jpeg എന്ന പ്രമാണത്തിന്റെ പകർപ്പവകാശപ്രശ്നം
തിരുത്തുകപ്രമാണം:Thirayattam-karumakan & kariyathan, jpg.jpeg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. താങ്കൾ ഈ പ്രമാണത്തിന് സാധുതയുള്ള പകർപ്പവകാശം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ പ്രമാണം സൃഷ്ടിച്ച വ്യക്തി ഈ പകർപ്പവകാശം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.
ഈ പ്രമാണം താങ്കൾ തന്നെ സൃഷ്ടിക്കുകയും മറ്റെവിടെയെങ്കിലും ഇതിനു മുൻപ് പ്രസിദ്ധീകരിക്കുകയും ചെയ്ത്താണെങ്കിൽ, ദയവായി
- ക്രിയേറ്റീവ് കോമൺസ് എന്ന അനുമതിയിലോ വിക്കിമീഡിയയ്ക്ക് സ്വീകാര്യമായ മറ്റെന്തെങ്കിലും അനുമതിയിലോ (പൂർണ്ണമായ ലിസ്റ്റ് കാണുക) ഈ ചിത്രം പുനരുപയോഗിക്കാനുള്ള അനുമതി മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് വ്യക്തമാക്കുക.
- അല്ലെങ്കിൽ permissions-en wikimedia.org എന്ന വിലാസത്തിലേയ്ക്ക് മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് താങ്കൾ ഉപയോഗിച്ച ഇ-മെയിൽ വിലാസ്സത്തിൽ നിന്നും ഒരു ഇ-മെയിൽ അയക്കുക. അതിൽ ഈ പ്രമാണത്തിന്റെ ഉടമ താങ്കൾ ആണെന്നും ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധമാണെന്നും വ്യക്തമാക്കുക. ഇ-മെയിലിനുള്ള സാമ്പിൾ ഇവിടെ കാണാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഈ പ്രമാണത്തിന്റെ താളിൽ പോയി {{OTRS pending}} എന്ന ഫലകം ചേർക്കുകയാണെങ്കിൽ ചിത്രം മായ്ക്കപ്പെടാനുള്ള കാലാവധി നീട്ടിക്കിട്ടുന്നതാണ്.
ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ലെങ്കിൽ, ഈ പ്രമാണത്തിന്റെ ഉടമയോട് മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് ഒരു രീതിയിൽ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കാൻ ആവശ്യപ്പെടുക. പകർപ്പവകാശ ഉടമ താങ്കൾക്ക് നേരത്തേ തന്നെ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആ ഇ-മെയിൽ permissions-en wikimedia.org എന്ന വിലാസത്തിലേയ്ക്ക് ഫോർവേഡ് ചെയ്യുക.
ഈ പ്രമാണം ന്യായോപയോഗ പരിധിയിൽ വരുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ {{non-free fair use in|ലേഖനത്തിന്റെ പേര്}} എന്നത് പോലെയുള്ള ഫലകങ്ങൾ പ്രമാണത്തിന്റെ താളിൽ ചേർക്കാവുന്നതാണ്. മറ്റ് സാധുവായ ഫലകങ്ങൾ ഇവിടെ കാണാം. അതിന്റെ കൂടെ വിശദമായ ന്യായോപയോഗ ഉപപത്തിയും ചേർക്കേണ്ടതാണ്. മുഴുവൻ പകർപ്പവകാശ ഫലകങ്ങും കാണാൻ ഇവിടെ ഞെക്കുക.
താങ്കൾ അപ്ലോഡ് ചെയ്ത മറ്റ് പ്രമാണങ്ങളിലും ഉടമയുടെ അനുമതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ അപ്ലോഡ് ചെയ്ത മുഴുവൻ പ്രമാണങ്ങളും കാണുവാൻ ഇവിടെ ഞെക്കുക. ഫലകം ചേർത്തതിനു ശേഷം ഏഴ് ദിവസത്തിനു ശേഷവും അനുമതി ഇല്ലാത്ത പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക് പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്ന താൾ കാണുക. വിക്കിപീഡിയയുടെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ വായിക്കുവാൻ താത്പര്യപ്പെട്ട് കൊള്ളുന്നു. താങ്കൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിലോ എന്റെ സംവാദ താളിലോ ചോദിക്കാവുന്നതാണ്. നന്ദി. ശ്രീജിത്ത് കെ (സംവാദം) 06:03, 11 ഒക്ടോബർ 2015 (UTC)
ഒളവണ്ണ ഗ്രാമപഞ്ചായത്ത്
തിരുത്തുകതാങ്കൾ ഈ താളിൽ ഇവിടെ നിന്നും പകർത്തി ഒട്ടിച്ച വിവരങ്ങൾ നീക്കിയിട്ടുണ്ട്. പകർപ്പവകാശലംഘനം ഗുരുതരമായ കുറ്റമായി വിക്കിപീഡിയ കാണുന്നു ഇനിയും ഇതാവർത്തിക്കുന്നത് താങ്കളെ ഇവിടെ നിന്നും തടയുന്നതിലേക്ക് നയിച്ചേക്കാം. ദയവായി സഹകരിക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:18, 11 ജൂലൈ 2016 (UTC)
തിറ
തിരുത്തുകതാളുകളിൽ നിന്നും ഉള്ളടക്കം മൊത്തമായി നീക്കാതെ, ഉള്ളടക്കം തിരുത്താൻ ശ്രമിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:20, 11 ജൂലൈ 2016 (UTC)