നമസ്കാരം Kalathod !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:47, 2 മാർച്ച് 2013 (UTC)Reply

അഷ്‌റഫ്‌ കാളത്തോട് തിരുത്തുക

അഷ്‌റഫ്‌ കാളത്തോട് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ (സംവാദം)

ഈ പേരിൽ വീണ്ടും താളുകൾ നിർമ്മാതെ മുകളിൽ സൂചിപ്പിച്ച ലേഖനത്തിന്റെ സംവാദത്തിൽ ഈ ലേഖനത്തിന്റെ ശ്രദ്ധേയതയെക്കുറിച്ച് വ്യക്തമാക്കൂ. ലേഖനത്തിൽ അവ കൂട്ടിച്ചേർക്കൂ. അപ്പോൾ മാത്രമേ ലേഖനം വിക്കിപീഡിയയിൽ നിലനില്ക്കുകയുള്ളൂ. സ്നേഹപൂർവ്വം, --സിദ്ധാർത്ഥൻ (സംവാദം) 07:25, 3 മാർച്ച് 2013 (UTC)Reply
‌താങ്കൾ {{ആധികാരികത}}, {{മായ്ക്കുക|}} എന്നീ ഫലകങ്ങൾ അഷ്‌റഫ്‌ കാളത്തോട് എന്ന ലേഖനത്തിൽ നിന്ന് നീക്കം ചെയ്തതായി കണ്ടു.

ലേഖനത്തിൽ താങ്കൾ ചേർത്ത ഫോട്ടോകളിലേയ്ക്കുള്ള ലിങ്ക് ആധികാരികതാ ഫലകം നീക്കം ചെയ്യുവാൻ മതിയായ അവലംബമല്ല. മായ്ക്കുക എന്ന ഫലകം വിക്കി സമൂഹം ഈ താളിനെ സംബന്ധിച്ചു നടത്തുന്ന ചർച്ചയ്ക്കു ശേഷമേ നീക്കം ചെയ്യാവൂ. ഇവിടെ താങ്കൾക്ക് ഈ ലേഖനത്തെ സംബന്ധിച്ച ചർച്ചയിൽ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 09:45, 9 മാർച്ച് 2013 (UTC)Reply

നായ തിരുത്തുക

നായ എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ താളിൽ നിന്ന് പകർത്തിയതായി കണ്ടതുകൊണ്ട് നീക്കം ചെയ്തിട്ടുണ്ട്. ഈ വിവരങ്ങൾ തന്നെ ശരിയായ തലക്കെട്ടുകൾക്ക് താഴെ താങ്കളുടെ സ്വന്തം ഭാഷയിൽ എഴുതിച്ചേർക്കാവുന്നതാണ്. (ഉദാഹരണത്തിന് രോഗങ്ങളെപ്പറ്റിയുള്ള ചുരുക്കം വിവരങ്ങൾ ഈ തലക്കെട്ടിൽ കൊടുത്തിട്ടുണ്ട്; പേബാധയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിന്റെ താഴെയാണ് ചേർക്കേണ്ടത്)

ഒരു പ്രധാന കാര്യം അവലംബങ്ങൾ താളിനുള്ളിൽ ലേഖകരുടെ പേരു ചേർത്തല്ല നൽകേണ്ടത് എന്നതാണ്. എങ്ങിനെയാണ് അവലംബം ചേർക്കേണ്ടതെന്നറിയാൻ കണ്ണി കണ്ടുനോക്കൂ. താങ്കൾ വിവരങ്ങൾ പകർത്തിയ താളിന്റെ അവലംബം

  • <ref>{{cite news|first=ഡോ. ട്രീസാമോൾ|last=പി.വി.|title='പേ വിഷബാധ'-അറിയുക, തടയുക|url=http://www.mathrubhumi.com/agriculture/story-309794.html|accessdate=11 മാർച്ച് 2013|newspaper=മാതൃഭൂമി|date=15 ഒക്റ്റോബർ 2012|author2=ഡോ. അനുമോൾ ജോസഫ്|agency=വെറ്ററിനറി കോളേജ്, മണ്ണുത്തി}}</ref> എന്നോ
  • <ref>[http://www.mathrubhumi.com/agriculture/story-309794.html|accessdate 'പേ വിഷബാധ'-അറിയുക, തടയുക: മാതൃഭൂമി] ഡോ. പി.വി. ട്രീസാമോൾ, ഡോ. അനുമോൾ ജോസഫ്. വെറ്ററിനറി കോളേജ്, മണ്ണുത്തി</ref> എന്നോ മറ്റോ നൽകാവുന്നതാണ്. അത് താളിനു താഴെ അവലംബം എന്ന തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടും

വിവരങ്ങൾ കോപ്പി പേസ്റ്റാവരുതെന്നും ലേഖകന്റെ സ്വന്തം ഭാഷയിലായിരിക്കണമെന്നതും വിക്കിപീഡിയയുടെ നയമാണ്. നേരിട്ടുള്ള പകർപ്പ് നിയമലംഘനമാകും എന്ന പ്രശ്നവുമുണ്ട്. വിവരങ്ങൾക്ക് പകർപ്പവകാശമില്ല, അതെഴുതിയിരുന്ന ആളിന്റെ ഭാഷയ്ക്കാണ് പകർപ്പവകാശം. അതിനാൽ അവലംബം നൽകി നമ്മുടെ ഭാഷയിൽ വിവരങ്ങൾ ചേർക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 06:32, 11 മാർച്ച് 2013 (UTC)Reply

 
You have new messages
നമസ്കാരം, Kalathod. താങ്കൾക്ക് സംവാദം:വേദം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Kalathod

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 10:48, 16 നവംബർ 2013 (UTC)Reply