ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഓഗസ്റ്റ് 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന വിഭാഗമാണ് യൂത്ത് കോൺഗ്രസ്സ്. 2013 ലെ കണക്കനുസരിച്ച് ഇന്ത്യയിലാകമാനം 79,40,401 ത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ട്.[1]
Indian Youth Congress भारतीय युवा कांग्रेस | |
---|---|
![]() | |
അദ്ധ്യക്ഷൻ | കേശവ് ചന്ദ് യാദവ് |
ചെയർമാൻ | Rahul Gandhi, MP |
സ്ഥാപിതം | 1960 |
Headquarters | New Delhi |
Mother party | Indian National Congress |
Website | iyc.in/ |
നാരായൺ ദത്ത് തിവാരിയാണ് 1969-ൽ യൂത്ത് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായത്.യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഏക മലയാളി രമേശ് ചെന്നിത്തലയാണ്, പ്രിയരഞ്ജൻ ദാസ് മുൻഷിയായിരുന്നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. അശോക് തൻവർ പ്രസിഡന്റായതിനു ശേഷം രാജിവ് സത്വവയാണ ഇപ്പൊൾ പ്രസിഡന്റ്.
തെരഞ്ഞെടുപ്പ്തിരുത്തുക
യൂത്ത്കോൺഗ്രസിൽ ആദ്യ കാലങ്ങളിൽ നാമ നിർദ്ദേശം ചെയ്യലായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി യുടെ നിർദ്ദേശ പ്രകാരം കേരളം ഉൾപെടെ ഇന്ത്യയിൽ എല്ലയിടത്തും തിരഞ്ഞെടുക്കപെട്ട കമ്മറ്റികൾ നിലവിൽ ഉണ്ട്.
കേരളാ സംസ്ഥാന കമ്മിറ്റിതിരുത്തുക
ഷാഫി പറമ്പിൽ ആണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. കെ.എസ്.ശബരീനാഥൻ എംഎൽഎ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്.നുസൂർ, എസ്.ജെ.പ്രേംരാജ്, എസ്.എം.ബാലു, വിദ്യ ബാലകൃഷ്ണൻ എന്നിവരാണ് നിലവിലെ വൈസ് പ്രെസിഡന്റുമാർ . തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയാണ് നിലവിൽ യൂത്ത് കോൺഗ്രസിനുള്ളത് .
അവലംബംതിരുത്തുക
- ↑ "Booth committees in IYC". www.iyc.in. 28 നവംബർ 2013. മൂലതാളിൽ നിന്നും 28 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്.