അഥർവ്വം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(അഥർവ്വം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, ചാരുഹാസൻ, പാർ‌വ്വതി, ജയഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. മന്ത്രയുടെ ബാനറിൽ എ. ഈരാളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചന പിക്ചേഴ്സ് റിലീസ് ആണ് വിതരണം ചെയ്തത്.[1][2]

അഥർവ്വം
വി.സി.ഡി. പുറംചട്ട
സംവിധാനംഡെന്നീസ് ജോസഫ്
നിർമ്മാണംഎ. ഈരാളി
രചനഷിബു ചക്രവർത്തി
അഭിനേതാക്കൾമമ്മൂട്ടി
കെ.ബി. ഗണേഷ് കുമാർ
ചാരുഹാസൻ
പാർ‌വ്വതി
ജയഭാരതി
സംഗീതംഇളയരാജ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
അജയൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോമന്ത്ര
വിതരണംരചന പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി1989 ജൂൺ 1
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി അനന്തപത്മനാഭൻ
രേണുക
കെ.ബി. ഗണേഷ് കുമാർ വിഷ്ണു
അപ്പാ ഹാജാ വിഷ്ണുവിന്റെ സുഹൃത്ത്
ചാരുഹാസൻ തേവള്ളി നമ്പൂതിരി
തിലകൻ മേക്കാടൻ
ജോസ് പ്രകാശ്
ജഗന്നാഥ വർമ്മ മൂത്തേടൻ
കുഞ്ചൻ സുബ്രഹ്മണി
പാർ‌വ്വതി ഉഷ
ജയഭാരതി മാളു
സിൽക്ക് സ്മിത പൊന്നി
സുകുമാരി തേവള്ളിയുടെ ഭാര്യ
തൃശ്ശൂർ എൽ‌സി

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്.

ഗാനങ്ങൾ
  1. അമ്പിളിക്കലയും: കെ.എസ്. ചിത്ര
  2. പുഴയോരത്തിൽ: കെ.എസ്. ചിത്ര
  3. പൂവായ് വിരിഞ്ഞു: എം.ജി. ശ്രീകുമാർ
  4. ഓം വിഘ്നേശ്വരായ നമഃ: ഇളയരാജ, പി. ജയചന്ദ്രൻ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ, അജയൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല രാജീവ് അഞ്ചൽ
ചമയം എം. ഒ. ദേവസ്യ
വസ്ത്രാലങ്കാരം നാഗരാജ്
സംഘട്ടനം എ.ആർ. പാഷ
പ്രോസസിങ്ങ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുകുമാരൻ
എഫക്റ്റ്സ് പ്രകാശ്, മുരുകേഷ്
കോറിയോഗ്രാഫി സലീം
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം കെ.ആർ. ഷണ്മുഖം
  1. അഥർവ്വം (1989) malayalasangeetham.info
  2. അഥർവ്വം (1989) www.malayalachalachithram.com

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അഥർവ്വം_(ചലച്ചിത്രം)&oldid=3622906" എന്ന താളിൽനിന്ന് ശേഖരിച്ചത്