പ്രധാന മെനു തുറക്കുക

അടൂർ നിയമസഭാമണ്ഡലം

(അടൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പത്തനതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അടൂർ നിയമസഭാമണ്ഡലം. അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്.

2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 (എസ്.സി.) ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. പന്തളം സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഡി.കെ. ജോൺ കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
2001 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പള്ളിക്കൽ പ്രസന്നകുമാർ സി.പി.എം., എൽ.ഡി.എഫ്.
1996 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്.
1991 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.
1987 ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്. തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.പി. കരുണാകരൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അടൂർ_നിയമസഭാമണ്ഡലം&oldid=3152122" എന്ന താളിൽനിന്ന് ശേഖരിച്ചത്