സി.പി. കരുണാകരൻ പിള്ള
സി.പി.ഐ.എം നേതാവും ആറാം കേരള നിയമ സഭാംഗവുമായിരുന്നു സി.പി. കരുണാകരൻ പിള്ള (1925 - 27 ആഗസ്റ്റ് 2005). അടൂർ നിന്ന് സി.പി.ഐ അംഗമായാണ് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു കൊല്ലം ജില്ലാ പ്രസിഡന്റും അതിന്റെ ദേശീയ പ്രവർത്തന സമിതി അംഗവുമായിരുന്നു. 1948 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ആറര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. [1]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1982 | അടൂർ നിയമസഭാമണ്ഡലം | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.പി. കരുണാകരൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "C. P. Karunakaran Pillai". 2013 സെപ്റ്റംബർ 25. കേരള നിയമ സഭ. Retrieved 2013 സെപ്റ്റംബർ 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.