ആർ. ഉണ്ണികൃഷ്ണൻ പിള്ള
ഇന്ത്യൻ രാഷ്ട്രീയക്കാരൻ
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ്ആർ. ഉണ്ണികൃഷ്ണൻ പിള്ള.
ജീവിതരേഖ
തിരുത്തുകപി. രാമൻ പിള്ളയുടെ മകനായി 1941 ഏപ്രിൽ 24-ന് ജനിച്ച ആർ. ഉണ്ണികൃഷ്ണൻ പിള്ള ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. "ചേലൂർ കായം സമരത്തിൽ" പങ്കെടുക്കുകയും 86 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
അധികാര സ്ഥാനങ്ങൾ
തിരുത്തുക- സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം
- സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം
- കാഷ്യു വർക്കേർസ് യൂണിയൻ, ജില്ലാ പ്രസിഡന്റ്
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1991 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആർ. ഉണ്ണികൃഷ്ണൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. |
1987 | അടൂർ നിയമസഭാമണ്ഡലം | ആർ. ഉണ്ണികൃഷ്ണൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കുടുംബം
തിരുത്തുകഭാര്യ - പൊന്താമര, രണ്ട് പെൺമക്കൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.