സാന്തോസൈലം

(Zanthoxylum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടെ റൂട്ടേസീ സസ്യകുടുംബത്തിലെ 250 -ഓളം സ്പീഷിസുകൾ ഉൾപ്പെടുന്ന ഒരു ജനുസാണ് സാന്തോസൈലം (Zanthoxylum). ലോകത്തെല്ലായിടത്തും ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കാണുന്നുണ്ട്. പലമരങ്ങളുടേയും കാതലിനു മഞ്ഞനിറമാണ് അതിൽനിന്നാണ് ജനുസിന് ഈ പേരു വന്നതും. [2] പല സ്പീഷിസിന്റെയും ഫലങ്ങൾ മസാലയായി ഉപയോഗിക്കാറുണ്ട്, ബോൺസായി മരങ്ങളാക്കി വളർത്താനും പലതും ഉപയോഗിക്കുന്നു. തൊലി പല്ലുവേദനയ്ക്കും വാതത്തിനും കോളിക്കിനും ഔഷധമായി ഉപയോഗിക്കുന്നു.[3]

സാന്തോസൈലം
മുള്ളിലത്തിന്റെ തടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Zanthoxylum

Type species
Zanthoxylum americanum
Species

About 250, see text.

Synonyms

Fagara L.
Ochroxylum Schreb.
Xanthoxylum Mill.

തെരഞ്ഞെടുത്ത സ്പീഷിസുകൾ

തിരുത്തുക
 
സാന്തോസൈലം ക്ലാവ-ഹെർക്കുലീസ്
 
സാന്തോസൈലം പിപ്പെരിറ്റം
 
സാന്തോസൈലം സിമുലൻസ്
(syn. Fagara ailanthoides (Sieb. & Zucc.) Engler[5])
(cf. syn under Z.armatum)
(syn. Z. planispinum Sieb. & Zucc.; Z. alatum sensu Forbes & Hemsley, Rehder & Wilson, non Roxburgh; Z. alatum var. planispinum Rehder & Wilson[5])
(syn. Fagara mantchurica (J.Benn. ex Daniell) Honda, F. schinifolia (Seib. & Zucc.) Engl.)[11]

നേരത്തേ ഇതിൽ പെടുത്തിയിരുന്നവ

തിരുത്തുക

പേരുവന്ന വഴി

തിരുത്തുക

പുരാതന ഗ്രീക്കിൽ ξανθός (xanthos), എന്നാൽ മഞ്ഞ എന്നും  ξύλον (xylon) എന്നാൽ മരം എന്നും ആണ് അർത്ഥം. ഈ മരങ്ങളുടേ വേരിൽ നിന്നും ഒരു മഞ്ഞ നിറം വേർതിരിച്ചിരുന്നു.[15] [16]


ഉപയോഗങ്ങൾ

തിരുത്തുക

ഈ ജനുസിലെ മ്പ്[അല മരങ്ങളും ബോൺസായി ആക്കിമാറ്റാൻ ഉത്തമമാണ്. മുറിക്കുള്ളിലും ഇവയെ വളർത്താൻ എളുപ്പമാണ്.

ഭക്ഷ്യോപയോഗം

തിരുത്തുക

പല സ്പീഷിസുകളിൽ നിന്നും മസാലയ്ക്ക് യോഗ്യമായ വസ്തുക്കൾ ഉണ്ടാക്കാറുണ്ട്. സാന്തോസൈലം പിപെറ്റത്തിന്റെ കുരുക്കൾ പൊടിച്ചണ് സിചുവാൻ പെപ്പർ ഉണ്ടാക്കുന്നത്.[17] മഹരാഷ്ട്ര, കർണ്ണാടകം, ഗോവ എന്നിവിടങ്ങളിൽ മുള്ളിലവിന്റെ കായകൾ വെയിലത്ത് ഉണങ്ങി കറിമസാലയായി ഉപയോഗിക്കുന്നു. മഴക്കാലത്ത് ഉണ്ടാകുന്നതിനാൽ ഈ കായകൾ ആ സമയത്തുതന്നെയുള്ള കൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.[18]

ഭക്ഷണങ്ങളിൽ ചേർക്കാൻ നേപാൾ, സിക്കിം, ഡാർജിലിംഗ് എന്നിവിടങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്..

രാസപരമായ സവിശേഷതകൾ

തിരുത്തുക

സാന്തോസൈലത്തിലെ ചെടികളിൽ സെസാമിൻ (sesamin) എന്നൊരു നിറം അടങ്ങിയിട്ടുണ്ട്.

പരിസ്ഥിതി

തിരുത്തുക

പല ശലഭകുടുംബത്തിലെ അംഗങ്ങളും ഈ സ്പീഷിസിലെ ചെടികളുടെ ഇലകൾ ഭക്ഷണമായി ഉപയോഗിക്കുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. "!Zanthoxylum L." TROPICOS. Missouri Botanical Garden. Retrieved 2010-02-26.
  2. Thomas, Val; Grant, Rina (2001). Sappi tree spotting: Highlands: Highveld, Drakensberg, Eastern Cape mountains. illustrations: Joan van Gogh; photographs: Jaco Adendorff (3rd ed.). Johannesburg: Jacana. p. 260. ISBN 978-1-77009-561-8.
  3. Wilbur, C. Keith, MD.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Zhang & Hartley 2008
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 Hu 2005, vol.1, pp.503-5
  6. given in zh:花椒, retrieved from (2011.12.20 11:55) version
  7. Stuart & Smith 1985,p.462gives 食菜萸 but probably mistyped since this is not pronounced Wade–Giles: Shih-chu-yü
  8. "Archived copy". Archived from the original on September 14, 2011. Retrieved June 1, 2012.{{cite web}}: CS1 maint: archived copy as title (link)
  9. "Bone. A proposal for rare plant rescue: Zanthoxylum paniculatum, endemic to Rodrigues" (PDF). Archived from the original (PDF) on 2015-09-23. Retrieved 2016-10-15.
  10. Allen, Gary (2007). The Herbalist in the Kitchen. University of Illinois Press. p. 389. ISBN 978-0-252-03162-5.
  11. 11.0 11.1 Blaschek, Hänsel & Keller 1998, Hagers Handbuch, vol.3, p.832 (gives Jp. inu-zansho)
  12. "Subordinate taxa of !Zanthoxylum L." TROPICOS. Missouri Botanical Garden. Retrieved 2010-02-26.
  13. "Zanthoxylum". Integrated Taxonomic Information System. Retrieved 2010-02-25.
  14. 14.0 14.1 "GRIN Species records of Zanthoxylum". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2009-01-21. Retrieved 2010-11-29.
  15. Quattrocchi, Umberto (2000). CRC World Dictionary of Plant Names. Vol. IV R-Z. Taylor & Francis US. p. 2868. ISBN 978-0-8493-2678-3.
  16. Takhtajan, Armen (2009). Flowering Plants (2 ed.). Springer. p. 375. ISBN 978-1-4020-9608-2.
  17. Peter, K. V. (2004). Handbook of Herbs and Spices. Vol. 2. Woodhead Publishing. pp. 98–99. ISBN 978-1-85573-721-1.
  18. Bharadwaj, Monisha (2006). Indian Spice Kitchen. Hippocrene Books. pp. 82–83. ISBN 978-0-7818-1143-9.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാന്തോസൈലം&oldid=3647032" എന്ന താളിൽനിന്ന് ശേഖരിച്ചത്