വില്യം റോക്സ്ബർഗ്
(William Roxburgh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്തനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു വില്യം റോക്സ്ബർഗ് (Dr William Roxburgh FRSE FRCPE FLS (3 അല്ലെങ്കിൽ 29 ജൂൺ 1751 – 18 ഫെബ്രുവരി 1815[1]). ഇന്ത്യൻസസ്യശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.
വില്യം റോക്സ്ബർഗ് | |
---|---|
![]() Engraving by Charles Turner Warren | |
ജനനം | 1751 ജൂൺ 29 Underwood, Craigie, Ayrshire |
മരണം | ഏപ്രിൽ 10, 1815 Park Place, Edinburgh | (പ്രായം 63)
ദേശീയത | Scottish |
Scientific career | |
Fields | surgeon, botanist |
Doctoral advisor | ജോൺ ഹോപ്പ് |
Author abbrev. (botany) | Roxb. |
ജീവിതരേഖതിരുത്തുക
1751 ജൂൺ 29നു ഇംഗ്ലണ്ടിലെ ഐഷറിൽ ജനിച്ചു. സ്കോട്ടിഷ് സർജനായി ഇന്ത്യയിലെത്തിയശേഷം സസ്യവൈവിധ്യത്തെയും കാലാവസ്ഥയെയും കുറിച്ചു പഠിച്ച് ഒട്ടേറെ സംഭാവനകൾ നൽകി. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കീഴിലുള്ള തോട്ടങ്ങളിൽ സൂപ്രണ്ടായി നിയമിതനായ അവസരത്തിലും ബൊട്ടാണിക് ഗാർഡനുകളുടെ ചുമതല നിർവഹിക്കുന്ന ഘട്ടങ്ങളിലും സസ്യസംരക്ഷണത്തെ ഒരു തപസ്യയായി അനുഷ്ഠിച്ചു. ഇന്ത്യൻകാലാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണ പഠനങ്ങളും ശ്രദ്ധേയമാണ്.
സസ്യശാസ്ത്രകാര്യങ്ങളിലെ സൂചനതിരുത്തുക
അവലംബംതിരുത്തുക
- ↑ Robinson (2008):5-6.
- ↑ "Author Query for 'Roxb.'". International Plant Names Index.
സ്രോതസ്സുകൾതിരുത്തുക
- Robinson, Tim (2008). William Roxburgh. The Founding Father of Indian Botany. Chichester, England: Phillimore.