കരീബിയൻ
(Caribbean എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും അതിലെ ദ്വീപസമൂഹങ്ങളും ചേർന്ന ഭൂപ്രദേശമാണ് കരീബിയൻ (Caribbean). ഇവിടത്തെ ജനതയെ കരീബിയൻ ജനത എന്ന് വിളിക്കുന്നു.
Area | 2,754,000 km2 (1,063,000 sq mi) |
---|---|
Land area | 239,681 km2 (92,541 sq mi) |
Population (2009) | 39,169,962[1] |
Density | 151.5/km2 (392/sq mi) |
Ethnic groups | Afro-Caribbean, European, Indo-Caribbean, Chinese Caribbean,[2] Amerindians (Arawak, Island Caribs, Taínos) |
Demonym | Caribbean, Caribbean person, West Indian |
Languages | Spanish, English, French, Dutch, among others |
Government | 13 sovereign states 17 dependent territories |
Largest cities | List of cities in the Caribbean Santo Domingo Havana Port-au-Prince Santiago de los Caballeros Kingston Miami, South Florida Santiago de Cuba San Juan Holguín Fort-de-France Port of Spain |
Internet TLD | Multiple |
Calling code | Multiple |
Time zone | UTC-5 to UTC-4 |
വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ കരീബിയൻ ദ്വീപുകളെ കൂടാതെ ബെലിസ്, ഗയാന, സുരിനാം എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകമെക്സിക്കോ ഉൾക്കടലിനും വടക്കേ അമേരിക്ക ക്കും തെക്ക് കിഴക്കായിട്ടാണു ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കരീബിയൻ ഫലകത്തിലാണുള്ളത്.700 ഓളം ദ്വീപുകൾ ,ചെറുദ്വീപുകൾ,പവിഴമണൽ ദ്വീപുകൾ(Cay),പവിഴപ്പാറകൾ തുടങ്ങിയവ ഈ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്നു . [3]
അവലംബം
തിരുത്തുക- ↑ Country Comparison :: Population Archived 2011-09-27 at the Wayback Machine.. CIA. The World Factbook
- ↑ McWhorter, John H. (2005). Defining Creole. Oxford University Press US. p. 379. ISBN 0-19-516670-1.
- ↑ Asann, Ridvan (2007). A Brief History of the Caribbean (Revised ed.). New York: Facts on File, Inc. p. 3. ISBN 0-8160-3811-2.