വെല്ലുവിളി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Velluvili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജി. രാജശേഖരന്റെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെല്ലുവിളി. എം.ജി. സോമൻ, ജയഭാരതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ [[കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ ഭീമനടി നീലേശ്വരം ഭാഗങ്ങളിൽ ആണ് സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ചത്. ഒരു വാണിജ്യ വിജയമായിത്തീർന്ന ഈ ചിത്രം സോമന് തൻറെ കരിയറിൽ ആവശ്യമായ ബ്രേക്ക് നൽകി.[1] ബിച്ചു തിരുമല എഴുതി എം.എസ്. വിശ്വനാഥൻ ഈണം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട് [2] [3]
വെല്ലുവിളി | |
---|---|
സംവിധാനം | കെ ജി രാജശേഖരൻ |
നിർമ്മാണം | ജി. പി. ബാലൻ , ടി .വി വിജയരാഘവൻ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | എം.ജി. സോമൻ, ജയഭാരതി ഉമ്മർ പ്രേമ |
സംഗീതം | എം.എസ്. വിശ്വനാഥൻ |
പശ്ചാത്തലസംഗീതം | എം എസ് വിശ്വനാഥൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | പി.എസ്.നിവാസ് |
സംഘട്ടനം | കെ എസ് മാധവൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ചന്തമണി ഫിലിംസ് |
ബാനർ | ചന്തമണി ഫിലിംസ് |
വിതരണം | ചന്തമണി ഫിലിംസ് |
പരസ്യം | രാധാകൃഷ്ണൻ (ആർ കെ) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | ജയഭാരതി | ലക്ഷ്മി |
2 | എം.ജി. സോമൻ | സോമൻ |
3 | ജോസ് പ്രകാശ് | മിന്നൽ മൊയ്ദു |
4 | കെ.പി. ഉമ്മർ | |
5 | പ്രേമ | പാർവ്വതി |
6 | പറവൂർ ഭരതൻ | നാണു |
7 | സാധന | സരോജിനി |
8 | ഉഷാകുമാരി | സാവിത്രി |
9 | മാസ്റ്റർ രഘു | പപ്പൻ |
10 | ജനാർദ്ദനൻ | ശ്രീധരൻ |
11 | കെ.പി.എ.സി. ലളിത | സരസു |
12 | പട്ടം സദൻ | കട്ടപ്പൻ |
13 | മണവാളൻ ജോസഫ് |
ഗാനങ്ങൾ
തിരുത്തുകബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി.[5]
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | കട്ടുറുമ്പേ വായാടി | കെ ജെ യേശുദാസ് | |
2 | മുകിലുകളെ | എസ് ജാനകി | |
3 | ഓണം വന്നേ | പി ജയചന്ദ്രൻ, കെ.പി. ചന്ദ്രമോഹൻ, ബിച്ചു തിരുമല, അമ്പിളി | |
4 | വസന്തകാല വിഹാരം | കെ ജെ യേശുദാസ് | പഹാഡി |
അവലംബം
തിരുത്തുക- ↑ "വെല്ലുവിളി (1978)". www.malayalachalachithram.com. Retrieved 2020-08-02.
- ↑ "വെല്ലുവിളി (1978)". malayalasangeetham.info. Retrieved 2020-08-02.
- ↑ "വെല്ലുവിളി (1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2020-08-02.
- ↑ "വെല്ലുവിളി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വെല്ലുവിളി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-026.
{{cite web}}
: Check date values in:|accessdate=
(help)