ടി.ബി.-മിഷൻ 2020
(TB-Mission 2020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2020-ഓടെ ഇന്ത്യയിൽ നിന്നും ക്ഷയരോഗം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ആരംഭിച്ച കർമ്മ പദ്ധതിയാണ് ടി.ബി.-മിഷൻ 2020[1]. ബാഴ്സലോണയിൽ വെച്ച് ലോകാരോഗ്യസംഘടനയുടെ ഗ്ലോബൽ ടി.ബി. സിമ്പോസിയത്തിൽ സംസാരിക്കവേ 2014 ഒക്ടോബർ 28-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹർഷ് വർദ്ധനാണ് ഇത് പ്രഖ്യാപിച്ചത്.[1]
ക്ഷയരോഗികൾക്ക് സൗജന്യ രോഗനിർണ്ണയവും ചികിത്സയും പോഷകാഹാര വിതരണവും ടി.ബി. മിഷന്റെ ഭാഗമാണ്.[1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Govt Announces TB-Mission 2020". http://www.igovernment.in/. Retrieved 13 ഒക്ടോബർ 2015.
{{cite web}}
: External link in
(help)|website=
- ↑ "At Barcelona meet: "I am in a hurry, want intensity with accountability"". http://pib.nic.in/. പ്രെസ്സ് ഇൻഫോമേഷൻ ബ്യൂറോ, ഇന്ത്യാ ഗവണ്മെന്റ്. Retrieved 13 ഒക്ടോബർ 2015.
{{cite web}}
: External link in
(help)|website=