സുവർണ്ണ സിംഹാസനം
മലയാള ചലച്ചിത്രം
(Suvarna Simhaasanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. ജി. വിശ്വഭരൻ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് സുവർണ്ണ സിംഹാസനം. [1]കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കി [2]സുരേഷ് ഗോപി, മുകേഷ്, രഞ്ജിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [3]
സുവർണ്ണ സിംഹാസനം | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ജോതി പ്രൊഡക്ഷൻസ് |
രചന | ജി.ഉഷ |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | സുരേഷ് ഗോപി മുകേഷ് രഞ്ജിത ജഗതി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | കെ.ശങ്കുണ്ണി |
ബാനർ | ജ്യോതി പ്രൊഡക്ഷൻസ് |
വിതരണം | കൊക്കേഴ്സ് റിലീസ് ,എവർഷൈൻ റിലീസ് ,അനുപമ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുരേഷ് ഗോപി | കണ്ണോത്ത് രാമനാഥൻ |
2 | രഞ്ജിത | ഉണ്ണി മായ |
3 | ജഗദീഷ് | മൊല്ലാക്ക / മൊയ്ദു |
4 | അഞ്ജു അരവിന്ദ് | ശ്രീക്കുട്ടി |
5 | ജഗതി ശ്രീകുമാർ | ദാസ് ജി നായർ |
6 | സലീം കുമാർ | ഗോപാലൻ |
7 | ആർ. നരേന്ദ്രപ്രസാദ് | മാധവൻ നായർ |
8 | മച്ചാൻ വർഗ്ഗീസ് | കിട്ടുണ്ണി |
9 | കുമരകം രഘുനാഥ് | അപ്പു |
10 | ശാന്താദേവി | മൊല്ലക്ക ന്റെ ഉമ്മ |
11 | കവിയൂർ രേണുക | സാവിത്രി |
12 | കോഴിക്കോട് നാരായണൻ നായർ | ഉണ്ണിമായയുടെ അമ്മാവൻ |
13 | കാലടി ഓമന | വാസുദേവന്റെ അമ്മ |
14 | ഗായത്രി | ഗിരിജ |
15 | ഇന്ദുലേഖ | ബാലെ ട്രൂപ്പ് അംഗം |
16 | ടോണി | ഉദയൻ |
17 | സിന്ധു ജേക്കബ് | ഇന്ദിര |
18 | സോണിയ ബൈജു | നിർമ്മല |
19 | കലാവൻ ഹനീഫ് | ദല്ലാൾ |
20 | വയലാർ റാണ | ഡാൻസ് മാസ്റ്റർ |
- വരികൾ:കൈതപ്രം
- ഈണം: ഔസേപ്പച്ചൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കുട്ടനാടൻ കായലിൽ കളഭജലത്തിരകളിൽ | എം ജി ശ്രീകുമാർ ,സുജാത മോഹൻ ,കോറസ് | |
2 | പ്രണയാർദ്ര മോഹജതികൾ | ബിജു നാരായണൻ ,കോറസ് | |
3 | രാക്കിളികൾ | കെ ജെ യേശുദാസ് | |
4 | രാക്കിളികൾ | കെ എസ് ചിത്ര | |
4 | വാചം ശൃണു | കോട്ടയം തമ്പുരാൻ | |
4 | സംക്രമം | കെ ജെ യേശുദാസ് |
പരാമർശങ്ങൾ
തിരുത്തുക- ↑ "സുവർണ്ണ സിംഹാസനം (1997)". www.malayalachalachithram.com. Retrieved 2014-11-08.
- ↑ "സുവർണ്ണ സിംഹാസനം (1997)". malayalasangeetham.info. Retrieved 2014-11-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2020-02-03.
- ↑ "സുവർണ്ണ സിംഹാസനം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സുവർണ്ണ സിംഹാസനം (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
പുറം കണ്ണികൾ
തിരുത്തുകചിത്രം കാണുക
തിരുത്തുകസുവർണ്ണ സിംഹാസനം(1997)