ഷെയിൻ നിഗം
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Shane Nigam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളചലച്ചിത്രനടനാണ് ഷെയിൻ നിഗം. കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ്.
ഷെയിൻ നിഗം | |
---|---|
ജനനം | 21 ഡിസംബർ
1995 (age 28) |
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേതാവ്, നർത്തകൻ |
സജീവ കാലം | 2007–2010 2013–മുതൽ |
ഉയരം | 180 സെ.മീ (5 അടി 11 ഇഞ്ച്) |
മാതാപിതാക്ക(ൾ) | കലാഭവൻ അബി (അച്ഛൻ) സുനില (അമ്മ) |
ജീവിതരേഖ
തിരുത്തുക1995 ഡിസംബർ 21 നു കൊച്ചിയിലാണ് ഷെയിൻ ജനിച്ചത്. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. രണ്ട് ഇളയ സഹോദരിമാരുണ്ട്, അഹാന, അലീന.
കരിയർ
തിരുത്തുകഅമൃത ടി തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.
ചലച്ചിത്രങ്ങൾ
തിരുത്തുകName | Year | Role | Director | Notes | Ref. |
---|---|---|---|---|---|
തന്തോന്നി | 2010 | കൊച്ചുകുഞ്ചുവിന്റെ ബാല്യം | ജോർജ്ജ് വർഗ്ഗീസ് | ബാല കലാകാരൻ | |
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | 2013 | ശ്യാം | സമീർ താഹിർ | ||
അന്നയും റസൂലും | 2013 | കുഞ്ഞുമോൻ (അന്നയുടെ സഹോദരൻ ) | രാജീവ് രവി | ||
ബാല്യകാലസഖി | 2014 | മുജീബ് (ബാല്യകാലം) | പ്രമോദ് പയ്യന്നൂർ | ||
കമ്മട്ടിപ്പാടം | 2016 | സണ്ണി | രാജീവ് രവി | ||
കിസ്മത്ത് | 2016 | ഇർഫാൻ | ഷാനവാസ് കെ ബാവക്കുട്ടി | പ്രധാന കഥാപാത്രം | |
C/O സൈറ ബാനു | 2017 | ജോഷ്വാ പീറ്റർ | ആന്റണി സോണി | ||
പറവ | 2017 | ഷെയിൻ | സൗബിൻ ഷാഹിർ | ||
ഈട | 2018 | ആനന്ദ് | ബി. അജിത്കുമാർ | ||
കുമ്പളങ്ങി നൈറ്റ്സ് | 2019 | ബോബി | മധു സി. നാരായണൻ | ||
ഇഷ്‌ക് | 2019 | സച്ചി | അനുരാജ് മനോഹർ | ||
ഓള് | 2019 | വാസു | ഷാജി എൻ. കരുൺ | ||
വലിയ പെരുന്നാൾ | 2019 | അക്കർ | ഡിമൽ ഡെന്റിസ്റ്റ് | ||
ഭൂതകാലം | 2022 | വിനു | രാഹുൽ സദാശിവൻ | ||
വെയിൽ | 2022 | ശരത്ത് | സിദ്ധാർത്ഥ് മേനോൻ |