C/O സൈറ ബാനു
മലയാള ചലച്ചിത്രം
ആന്റണി സോണി സംവിധാനം ചെയ്ത ഒരു മലയാള ചലച്ഛിത്രമാണ് C/O സൈറ ബാനു(20107)[1]. മഞ്ജു വാരിയർ, അമല, ഷെയിൻ നിഗം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം അമല മലയാള സിനിമയിൽ വരുന്നത് ഈ ചിത്രത്തിലാണ്. 2017 മാർച്ച് 17 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല വിലയിരുത്തലുകൾ കരസ്ഥമാകുകയുണ്ടായി[അവലംബം ആവശ്യമാണ്].
C/O സൈറ ബാനു | |
---|---|
സംവിധാനം | ആന്റണി സോണി |
കഥ | ആർ ജെ ഷാൻ |
തിരക്കഥ | ആർ ജെ ഷാൻ |
അഭിനേതാക്കൾ | മഞ്ജു വാര്യർ അമല ഷെയിൻ നിഗം |
സംഗീതം | മെജോ ജോസഫ് |
ഛായാഗ്രഹണം | അബ്ദുൾ റഹീം |
ചിത്രസംയോജനം | സാഗർ ദാസ് |
സ്റ്റുഡിയോ | Maqtro Pictures R. V. Films Eros International |
വിതരണം | ഇറോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകസൈറ(മഞ്ജു വാരിയർ) എന്ന പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥ, തന്റെ വളർത്തു മകൻ ജോഷ്വയെ(ഷെയിൻ നിഗം) ചിലർ കള്ളക്കേസിൽ കുടുക്കി തടവിലാക്കാൻ ശ്രമിക്കുമ്പോൾ ജോഷ്വക്ക് വേണ്ടി പോരാടാൻ സൈറ തീരുമാനിക്കുന്നു. .
അഭിനേതാക്കൾ
തിരുത്തുക- മഞ്ജു വാര്യർ - സൈറ ബാനു
- അമല - അഡ്വ ആനീ ജോൺ തറവാടി
- ഷെയിൻ നിഗം - ജോഷ്വ പീറ്റർ
- നിരഞ്ജന അനൂപ് - അരുന്ധതി
- രാഘവൻ - ന്യായാധിപൻ
- സുജിത്ത് ശങ്കര്‍ - സെബാസ്റ്റ്യൻ
- ജഗദീഷ്
- ഗണേഷ് കുമാര്‍ - സ്റ്റീഫൻ
- പി ബാലചന്ദ്രൻ
- ജോയ് മാത്യു
- ഇന്ദ്രൻസ്
- ജോണ്‍ പോൾ
- സുനിൽ സുഖദ
- ബിജു സോപാനം - സുബ്ബു
- കൊച്ചുപ്രേമൻ
- Amith Chakalakkal - പ്രിൻസ് ചക്കാലയ്ക്കൽ
- വെട്ടുക്കിളി പ്രകാശ്
- Jojet ജോണ്‍
- Vaishnav Sainadh - അർജ്ജുൻ
- മോഹൻലാൽ - പീറ്റർ ജോർജ്ജ് (ശബ്ദം മാത്രം)
നിർമ്മാണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Acting with Manju Warrier means learning". The New Indian Express. 22 November 2016. Retrieved 4 ഡിസംബർ 2016.