ഓള്
2018-ൽ പുറത്തിറങ്ങിയ ചലച്ചിത്രം
ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം, ഇന്ദ്രൻസ്, എസ്തേർ അനിൽ, കനി കുസൃതി എന്നിവർ പ്രധാനകഥാപാത്രങ്ങളായി 2018 ൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് ഓള്. എ.വി. അനൂപ് നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ തിരക്കഥ ടി.ഡി. രാമകൃഷ്ണനും ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണനും ആയിരുന്നു[1]. എം.ജെ. രാധാകൃഷ്ണന് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.[2]
Oolu | |
---|---|
സംവിധാനം | ഷാജി എൻ. കരുൺ |
നിർമ്മാണം | എ.വി. അനൂപ് |
തിരക്കഥ | ടി.ഡി. രാമകൃഷ്ണൻ |
അഭിനേതാക്കൾ | ഷെയിൻ നിഗം ഇന്ദ്രൻസ് കനി കുസൃതി എസ്തേർ അനിൽ |
സംഗീതം | ഐസക് തോമസ് കൊട്ടുകാപ്പള്ളി |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ 1.0 1.1 Anushree Madhavan (21 November 2018). "Indian Panorama to begin with Malayalam movie 'Oolu'" Archived 2019-07-15 at the Wayback Machine.. Mathrubhumi. Retrieved 25 July 2020.
- ↑ https://dff.gov.in/images/News/66th_NFA_Results.pdf