രാത്രികൾ നിനക്കു വേണ്ടി
മലയാള ചലച്ചിത്രം
(Raathrikal Ninakku Vendi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോച്ചി അലക്സ് സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് രാത്രികൾ നിനക്കു വേണ്ടി. ജയൻ, കൃഷ്ണചന്ദ്രൻ, പ്രമീള, ബേബി സുമതി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ എ. ടി. ഉമ്മറിന്റെ സംഗീതത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൽ ഉണ്ട്. കെ ശങ്കുണ്ണിയാണ് ചിത്രസംയോജനം ചെയ്തത്.[1][2][3]
രാത്രികൾ നിനക്കു വേണ്ടി | |
---|---|
സംവിധാനം | റോച്ചി അലക്സ് |
നിർമ്മാണം | ജസ്സി പ്രകാശ് |
രചന | അഗസ്റ്റിൻ പ്രകാശ് |
തിരക്കഥ | എസ് എൽ പുരം സദാനന്ദൻ |
സംഭാഷണം | എസ് എൽ പുരം സദാനന്ദൻ |
അഭിനേതാക്കൾ | രാത്രികൾ നിനക്കു വേണ്ടി. ജയൻ, കൃഷ്ണചന്ദ്രൻ, പ്രമീള, ബേബി സുമതി |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഛായാഗ്രഹണം | കെ കെ മേനോൻ |
സംഘട്ടനം | [[]] |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
ബാനർ | സന്തോഷ് ഫിലിംസ് |
വിതരണം | സന്തോഷ് ഫിലിംസ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയൻ | |
2 | കൃഷ്ണചന്ദ്രൻ | |
3 | പ്രമീള | |
4 | ബേബി സുമതി | |
5 | സുകുമാരി | |
6 | ജഗതി ശ്രീകുമാർ | |
7 | മണവാളൻ ജോസഫ് | |
8 | പ്രതാപചന്ദ്രൻ | |
9 | മല്ലിക സുകുമാരൻ | |
10 | കോട്ടയം ചെല്ലപ്പൻ |
ശബ്ദരേഖ
തിരുത്തുകഎ. ടി. ഉമ്മർ സംഗീതം നൽകിയ ഗാനരചന നിർവ്വഹിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
ഇല്ല. | പാട്ട് | ഗായകർ | വരികൾ | നീളം (m: ss) |
---|---|---|---|---|
1 | "ആവണി നാളിലേ" | പി. ജയചന്ദ്രൻ, എസ്. പി. ശൈലജ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
2 | "കമലദലങ്ങൾ" | എസ്. ജാനകി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | "രാത്രിക്കൾ നിനക്കുവേണ്ടി" | കെ.ജെ. യേശുദാസ്, ബി. വസന്ത | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
4 | "ശ്രീ രാജരാജേശ്വരി" | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
അവലംബങ്ങൾ
തിരുത്തുക- ↑ "രാത്രികൾ നിനക്കു വേണ്ടി (1979)". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "രാത്രികൾ നിനക്കു വേണ്ടി (1979)". malayalasangeetham.info. Retrieved 2014-10-11.
- ↑ "രാത്രികൾ നിനക്കു വേണ്ടി (1979)". spicyonion.com. Retrieved 2014-10-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "രാത്രികൾ നിനക്കു വേണ്ടി (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.