നീന കുറുപ്പ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
മലയാള സിനിമ/ടെലിവിഷൻ അഭിനേത്രിയാണ് നീന കുറുപ്പ് (ജനനം: 1967 മേയ് 3). സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ നീന കോഴിക്കോട് പ്രൊവിഡൻസ് വിമൺസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്.
നീന കുറുപ്പ് | |
---|---|
ജനനം | നീന കുറുപ്പ് 3 മേയ് 1967 കോഴിക്കോട്, ഇന്ത്യ |
തൊഴിൽ | ചലച്ചിത്രനടി |
ജീവിതപങ്കാളി(കൾ) | sunil adhava കണ്ണൻ (1998 onwards) |
കുട്ടികൾ | പവിത്ര കുറുപ്പ് |
ചലച്ചിത്രങ്ങൾ തിരുത്തുക
- ശ്രീധരന്റെ ഒന്നാം തിരുമുറിവ് - 1987
- ശ്രാദ്ധം - 1994
- പഞ്ചാബി ഹൗസ് - 1998
- രസികൻ - 2004
- പാണ്ടിപ്പട - 2005
- കയ്യൊപ്പ് - 2007
അവലംബം തിരുത്തുക
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
- 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' സംബന്ധിച്ച വിശദാംശങ്ങൾ
- നീന കുറുപ്പിന്റെ ജീവിതരേഖ Archived 2013-06-08 at the Wayback Machine.
Persondata | |
---|---|
NAME | Kurup, Neena |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian actor |
DATE OF BIRTH | 3 May 1967 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |