ഒന്നും മിണ്ടാതെ

മലയാള ചലച്ചിത്രം
(Onnum Mindathe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഫാമിലി ഡ്രാമ ചിത്രമാണ്ഒന്നും മിണ്ടാതെ. ഷഫീർ സെയ്ത് നിർമ്മിച്ച് സുഗീത് സംവിധാനം ചെയ്തു. ജയറാം, മീരാ ജാസ്മിൻ, മനോജ് കെ ജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദേവി അജിത്ത്, ലാലു അലക്‌സ്, ബേബി അനിഖ, ധർമ്മജൻ ബോൾഗാട്ടി, ജോയ് മാത്യു, വത്സല മേനോൻ, അംബിക മോഹൻ, ജയരാജ് വാര്യർ എന്നിവർ മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2][3] റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് അനിൽ ജോൺസ് സംഗീതം നൽകി.[4][5]

ഒന്നും മിണ്ടാതെ
സംവിധാനംസുഗീത്
നിർമ്മാണംഷഫീർ സേട്ട്
രചനരാജേഷ് രാഘവൻ
തിരക്കഥരാജേഷ് രാഘവൻ
സംഭാഷണംരാജേഷ് രാഘവൻ
അഭിനേതാക്കൾജയറാം,
മീര ജാസ്മിൻ,
ലാലു അലക്സ്,
മനോജ് കെ. ജയൻ,
സരയു
സംഗീതംഅനിൽ ജോൺസ്
പശ്ചാത്തലസംഗീതംഅനിൽ ജോൺസ്
ഗാനരചനറഫീഖ് അഹമ്മദ്,
വി ആർ സന്തോഷ്
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി സാജൻ
സ്റ്റുഡിയോആൻ മെഗാ മീഡിയ റിലീസ്
ബാനർഖുർബാൻ ഫിലിംസ്
വിതരണംആൻ മെഗാ മീഡിയ റിലീസ്
പരസ്യംപനാഷ് എന്റർടെയ്മെന്റ്
റിലീസിങ് തീയതി
  • 29 മാർച്ച് 2014 (2014-03-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സമയദൈർഘ്യം150 മിനുട്ട് [1]

അഭിനേതാക്കൾ[6]

തിരുത്തുക
ക്ര.നം. താരം വേഷം
1 ജയറാം സച്ചിദാനന്ദൻ
2 മീര ജാസ്മിൻ ശ്യാമ
3 മനോജ് കെ. ജയൻ ജോസ്
4 സരയു മോഹൻ റോസ്
5 ലാലു അലക്സ് അച്ചുതാനന്ദൻ
6 ദേവി അജിത്ത്
7 ശ്രിത ശിവദാസ്
8 അനിഖ
9 ധർമ്മജൻ ബോൾഗാട്ടി വിനോദ്
10 ജോയ് മാത്യു
11 ചിന്നു കുരുവിള സാറാ ജോർജ്ജ്
12 ജയരാജ് വാര്യർ
13 വിനോദ് കെടാമംഗലം
14 വത്സല മേനോൻ
15 അംബിക മോഹൻ
16 ജൈസെ ജോസ് നാസർ
17 കോട്ടയം പ്രദീപ്
18 മീനാ ഗണേഷ്

പാട്ടുകൾ[7]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "തെന്നലിൻ ചിലങ്ക പോലെ" വിജയ്‌ യേശുദാസ്‌ സംഗീത പ്രഭു
2 "ഒന്നും മിണ്ടാതെ" കെ ജെ യേശുദാസ്,കെ.എസ്. ചിത്ര
3 "ഒന്നും മിണ്ടാതെ" കെ ജെ യേശുദാസ്
4 "ആരിയൻ പാടത്തു്" മധു ബാലകൃഷ്ണൻ ,മനോജ് കെ. ജയൻ
  1. "Onnum Mindathe". 30 Mar 2014.
  2. "ഒന്നും മിണ്ടാതെ(2014)". www.malayalachalachithram.com. Retrieved 2021-04-07.
  3. "ഒന്നും മിണ്ടാതെ(2014)]". മലയാളസംഗീതം ഇൻഫൊ. Retrieved 2021-04-07.
  4. "ഒന്നും മിണ്ടാതെ(2014)". spicyonion.com. Retrieved 2021-04-07.
  5. "ഒന്നും മിണ്ടാതെ(2014)". entertainment.oneindia.in. Archived from the original on 2014-07-01. Retrieved 2021-04-07.
  6. "ഒന്നും മിണ്ടാതെ(2014)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)
  7. "ഒന്നും മിണ്ടാതെ(2014)]". മലയാളസംഗീതം ഇൻഫൊ. Retrieved 2021-04-07.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒന്നും_മിണ്ടാതെ&oldid=3802444" എന്ന താളിൽനിന്ന് ശേഖരിച്ചത്