മെയ്ൻ ഈസ്റ്റേൺ ഹൈവേ
(Main Eastern Highway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.ഈ. റോഡ് അഥവാ മെയിൻ ഈസ്റ്റേൺ റോഡ് പുനലൂരിൽ നിന്ന് ആരംഭിച്ച് (ദേശീയ പാത 208-ൽ നിന്ന്) - പത്തനാപുരം (പുളിമുക്ക് ജംഗ്ഷൻ സംസ്ഥാനപാത 5-മായി ചേരുന്നു) - കൂടൽ - കോന്നി - കുമ്പഴ ( ടി. കെ. റോഡ് / സംസ്ഥാനപാത - 07) റാന്നി - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളി - പൊൻകുന്നം ജംഗ്ഷൻ (കോട്ടയം - കുമിളി പാത (സംസ്ഥാന പാത 13) പാലാ - തൊടുപുഴ - വാഴക്കുളം വഴി - മൂവാറ്റുപുഴയിലെത്തി എം. സി. റോഡുമായി (സംസ്ഥാന പാത 01) ചേരുന്നു.
State Highway 8 (കേരളം) | |
---|---|
മെയ്ൻ ഈസ്റ്റേൺ ഹൈവേ | |
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 153.6 km (95.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പുനലൂർ |
കോന്നി, റാന്നി, മണിമല, പൊൻകുന്നം, പാല, തൊടുപുഴ | |
അവസാനം | മൂവാറ്റുപുഴ |
സ്ഥലങ്ങൾ | |
ജില്ലകൾ | കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം |
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | പത്തനംതിട്ട, പാല |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഹൈവേ കടന്നു പോകുന്ന ജില്ലകൾ
തിരുത്തുകsh highway
തിരുത്തുക