ഇന്ത്യയിലെ പ്രധാനനഗരങ്ങളുടെ പട്ടിക
ഇന്ത്യയിലെ പ്രധാന നഗരങ്ങളും അവിടുത്തെ ഏകദേശ ജനസംഖ്യകണക്കും
(List of most populous cities in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പ്രധാന നഗരങ്ങളും അവിടുത്തെ ഏകദേശ ജനസംഖ്യകണക്കും താഴെ പറയുന്നു.
സ്ഥാനം | നഗരം | ജനസംഖ്യ (2009 ഏകദേശം)[1] |
ജനസംഖ്യ (2001 census)[2] |
State/UT |
1 | മുംബൈ | 13 922 125 | 11 978 450 | മഹാരാഷ്ട്ര |
2 | ഡെൽഹി | 12 259 230 | 9 879 172 | ഡെൽഹി |
3 | ബെംഗളൂരു | 5 310 318 | 4 301 326 | കർണ്ണാടക |
4 | കൊൽക്കത്ത | 5 080 519 | 4 572 876 | പശ്ചിമബംഗാൾ |
5 | ചെന്നൈ | 4 590 267 | 4 343 645 | തമിഴ് നാട് |
6 | ഹൈദരബാദ് | 4 025 335 | 3 637 483 | ആന്ധ്രപ്രദേശ് |
7 | അഹമ്മദാബാദ് | 3 913 793 | 3 520 085 | ഗുജറാത്ത് |
8 | പൂണെ | 3 337 481 | 2 538 473 | മഹാരാഷ്ട്ര |
9 | സൂറത്ത് | 3 233 988 | 2 433 835 | ഗുജറാത്ത് |
10 | കാൺപൂർ | 3 144 267 | 2 551 337 | ഉത്തർപ്രദേശ് |
11 | ജയ്പൂർ | 3 102 808 | 2 322 575 | രാജസ്ഥാൻ |
12 | ലൿനൌ | 2 685 528 | 2 185 927 | ഉത്തർപ്രദേശ് |
13 | നാഗ്പൂർ | 2 403 239 | 2 052 066 | മഹാരാഷ്ട്ര |
14 | പാറ്റ്ന | 1 814 012 | 1 366 444 | ബീഹാർ |
15 | ഇൻഡോർ | 1 811 513 | 1 474 968 | മധ്യ പ്രദേശ് |
16 | ഭോപ്പാൽ | 1 752 244 | 1 437 354 | മധ്യ പ്രദേശ് |
17 | താനെ | 1 739 697 | 1 262 551 | മഹാരാഷ്ട്ര |
18 | ലുധിയാന | 1 701 212 | 1 398 467 | പഞ്ചാബ് |
19 | ആഗ്ര | 1 638 209 | 1 275 134 | ഉത്തർ പ്രദേശ് |
20 | പിമ്പ്രി ചിഞ്ച്വാദ് | 1 553 538 | 1 012 472 | മഹാരാഷ്ട്ര |
21 | നാസിക് | 1 521 675 | 1 077 236 | മഹാരാഷ്ട്ര |
22 | വഡോദര | 1 513 758 | 1 306 227 | ഗുജറാത്ത് |
23 | ഫരീദാബാദ് | 1 464 121 | 1 055 938 | ഹരിയാന |
24 | ഗാസിയാബാർ | 1 437 855 | 968 256 | ഉത്തർ പ്രദേശ് |
25 | രാജ്കോട്ട് | 1 395 026 | 967 476 | ഗുജറാത്ത് |
26 | മീററ്റ് | 1 365 086 | 1 068 772 | ഉത്തർ പ്രദേശ് |
27 | കല്യാൺ ഡോംബിവലി | 1 327 927 | 1 193 512 | മഹാരാഷ്ട്ര |
28 | വരാണസി | 1 200 558 | 1 091 918 | ഉത്തർ പ്രദേശ് |
29 | അമൃതസർ | 1 194 740 | 966 862 | പഞ്ചാബ് |
30 | നവി മുംബൈ | 1 187 581 | 704 002 | മഹാരാഷ്ട്ര |
31 | ഔറംഗബാദ് | 1 167 649 | 873 311 | മഹാരാഷ്ട്ര |
32 | സോലാപൂർ | 1 128 884 | 872 478 | മഹാരാഷ്ട്ര |
33 | അലഹബാദ് | 1 125 045 | 975 393 | ഉത്തർ പ്രദേശ് |
34 | ജബൽപൂർ | 1 066 965 | 932 484 | മധ്യ പ്രദേശ് |
35 | ശ്രീനഗർ | 1 060 871 | 898 440 | ജമ്മു കാശ്മീർ |
36 | വിശാഖപട്ടണം | 1 058 151 | 982 904 | ആന്ധ്രപ്രദേശ് |
37 | റാഞ്ചി | 1 047 490 | 847 093 | ഝാർഖണ്ഡ് |
38 | ഹൌറ | 1 034 372 | 1 007 532 | പശ്ചിമ ബംഗാൾ |
39 | ചണ്ഡിഗഡ് | 1 033 671 | 808 515 | ചണ്ഡിഗഡ് |
40 | കോയമ്പത്തൂർ | 1 008 274 | 930 882 | തമിഴ് നാട് |
41 | മൈസൂർ | 1 007 847 | 755 379 | കർണ്ണാടക |
42 | ജോധ്പൂർ | 1 006 652 | 851 051 | രാജസ്ഥാൻ |
കുറിപ്പുകൾ
തിരുത്തുക- ↑ "World Gazetteer online". Archived from the original on 2006-11-17. Retrieved 2006-11-17.
- ↑ Indian Census
അവലംബം
തിരുത്തുക- ^ "India - largest cities (per geographical entity)", World Gazetter last accessed February 20, 2009.
- Indian Census
- Archives from the India Census, 2001
- World's most populous cities