കോയമ്പത്തൂർ

(Coimbatore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°1′6″N 76°58′29″E / 11.01833°N 76.97472°E / 11.01833; 76.97472{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പുത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത്‌ കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. കോയമ്പുത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും. കോയമ്പുത്തൂർ കോർപ്പറേഷനാണ് ഈ നഗരം നിയന്ത്രിക്കുന്നത്. 1981-ലാണ് കോയമ്പുത്തൂർ കോർപ്പറേഷനാകുന്നത്.

കോയമ്പുത്തൂർ

കോവൈ
പേരൂർ ക്ഷേത്രം, ശിരുവാണി നദിയും ഡാമും, സിങ്കനല്ലൂർ കുളം, അവിനാശി റോഡ്, പി.എസ്.ജി. ടെക്നോളജി കോളേജ് എന്നിവ
പേരൂർ ക്ഷേത്രം, ശിരുവാണി നദിയും ഡാമും, സിങ്കനല്ലൂർ കുളം, അവിനാശി റോഡ്, പി.എസ്.ജി. ടെക്നോളജി കോളേജ് എന്നിവ
കോയമ്പുത്തൂർ is located in Tamil Nadu
കോയമ്പുത്തൂർ
കോയമ്പുത്തൂർ
The Indian Map in Location In Coimbatore
കോയമ്പുത്തൂർ is located in India
കോയമ്പുത്തൂർ
കോയമ്പുത്തൂർ
കോയമ്പുത്തൂർ (India)
Coordinates: 11°1′6″N 76°58′21″E / 11.01833°N 76.97250°E / 11.01833; 76.97250
Stateതമിഴ്നാട്
കോയമ്പുത്തൂർകോയമ്പുത്തൂർ
பகுதிകൊങ്കു നാട്
Government
 • ഭരണസമിതികോയമ്പത്തൂർ കോർപ്പറേഷൻ
 • നിയമസഭാംഗംപിആർ. നടരാജൻ
 • ലെജിസ്ലേറ്റീവ് അസ്സെംബി അംഗംപി.ആർ.ജി. അരുൻകുമാർ (കോയമ്പത്തൂർ നോർത്ത്)
അമ്മൻ കേ. അർജുനൻ (കോയമ്പുത്തൂർ സൗത്ത്)
 • കോയമ്പുത്തൂർ കോർപ്പറേഷൻ മേയർഇല്ല
 • ജില്ലാ കലക്ടർകേ. രാജാമണി IAS,.
വിസ്തീർണ്ണം
 • കോർപ്പറേഷൻ[1]246.75 കി.മീ.2(95.27 ച മൈ)
 • Metro
642.12 കി.മീ.2(247.92 ച മൈ)
പ്രദേശത്തിന്റെ റാങ്ക്2
ഉയരം
411 മീ(1,348 അടി)
ജനസംഖ്യ
 (2011)
 • കോർപ്പറേഷൻ[1]10,50,721
 • മെട്രോപ്രദേശം
21,36,916[2]
 • മെട്രോ സിറ്റി റാങ്ക്
16வது
Demonym(s)തമിഴർ
ഭാഷകൾ
 • Official languageതമിഴ്,മലയാളം
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
POSTAL CODE NUMBER
641XXX
TELEPHONE CODE+91-422
വാഹന റെജിസ്ട്രേഷൻTN 37 (SOUTH), TN 38 (NORTH), TN 66 (CENTER), TN 99 (WEST)
Chennai to532 KM
Trichy to217 KM
Madurai to237 KM
വെബ്സൈറ്റ്www.ccmc.gov.in
കോയമ്പുത്തൂർ
Map of India showing location of Tamil Nadu
Location of കോയമ്പുത്തൂർ
കോയമ്പുത്തൂർ
Location of കോയമ്പുത്തൂർ
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
ജില്ല(കൾ) Coimbatore
Mayor R. Venkatachalam[3]
ജനസംഖ്യ
ജനസാന്ദ്രത
1,461,139 (2001)
17,779/കിമീ2 (17,779/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
105.5 km² (41 sq mi)
411.2 m (1,349 ft)
കോഡുകൾ

കോയമ്പുത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു

  • ഉക്കടം,
  • ഒപ്പനക്കാർ വീഥി,
  • ശുക്രവാർ വീഥി(സ്വർണ്ണപ്പണിക്കാരുടെ കേന്ദ്രം),
  • മണികൂണ്ട്.

കൂടാതെ ഗാന്ധിപുരം, ആർ.എസ്.പുരം എന്ന സ്ഥലങ്ങൾ കല്പിതപുരോഗമന നഗരഭാഗങ്ങൾ ആണ്.

പേരിനു പിന്നിൽ തിരുത്തുക

മൌര്യൻ ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശർ“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ ചേരന്മാരോട് കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പുത്തൂർ“ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. [4].

ചരിത്രം തിരുത്തുക

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പുത്തൂർ. റോമാസാമ്രാജ്യത്തിൽ നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്[5]‌.

അവലംബം തിരുത്തുക

  1. Chapter 3, Little Village of India (PDF) (Report). Central Pollution Control Board, Govt of India. മൂലതാളിൽ (PDF) നിന്നും 23 September 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 December 2017.
  2. "INDIA: Tamil Nādu". citypopulation.de. മൂലതാളിൽ നിന്നും 3 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 March 2016.
  3. Coimbatore Mayor elected unopposed Archived 2008-10-25 at the Wayback Machine., The Hindu, 2006-10-29
  4. പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം
  5. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറം. 5. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോയമ്പത്തൂർ&oldid=3966679" എന്ന താളിൽനിന്ന് ശേഖരിച്ചത്