ഇതാ ഇവിടെ വരെ
മലയാള ചലച്ചിത്രം
(Itha Ivide Vare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1977ൽ ഹരിപോത്തൻ നിർമ്മിച്ച് പത്മരാജൻ കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഇവിടെ വരെ. ഈ ചിത്രത്തിൽ മധു, ജയഭാരതി, ശാരദ, സോമൻ എന്നിവർ അഭിനയിക്കുന്നു. ജി ദേവരാജന്റെതാണ് സംഗീതം.[1][2][3]
ഇതാ ഇവിടെ വരെ | |
---|---|
സംവിധാനം | ഐ. വി. ശശി |
നിർമ്മാണം | ഹരിപോത്തൻ |
രചന | പത്മരാജൻ |
തിരക്കഥ | പത്മരാജൻ |
അഭിനേതാക്കൾ | മധു ജയഭാരതി ശാരദ സോമൻ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സുപ്രിയ |
വിതരണം | സുപ്രിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സോമൻ | വിശ്വനാഥൻ |
2 | ജയഭാരതി | അമ്മിണി |
3 | മധു | താറാവുകാരൻ പൈലി |
4 | ജയൻ | ഫെറിബോട്ടുകാരൻ |
5 | ഉമ്മർ | വാസു, വിശ്വനാഥന്റെ അച്ഛൻ |
6 | ശാരദ | ജാനു |
7 | കവിയൂർ പൊന്നമ്മ | കമലാക്ഷി |
8 | അടൂർ ഭാസി | നാണു |
9 | ശങ്കരാടി | ശിവരാമൻ നായർ |
10 | ശ്രീലത | -ശങ്കരി |
11 | ബഹദൂർ | വക്കച്ചൻ |
12 | കെ.പി.എ.സി. സണ്ണി | ടഗ് |
13 | മീന | ജാനുവിന്റെ അമ്മ |
14 | വിധുബാല | സുശീല |
15 | മാസ്റ്റർ രഘു | വിശ്വനാഥന്റെ കുട്ടിക്കാലം |
ഗാനങ്ങൾ
തിരുത്തുകനമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | എന്തൊ ഏതൊ എങ്ങിനെയോ | പി. മാധുരി | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
2 | ഇതാ ഇതാ ഇവിടെ വരെ | യേശുദാസ് | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
3 | നാടോടിപ്പാട്ടിന്റെ | പി. ജയചന്ദ്രൻ, പി. മാധുരി | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
4 | രാസലീല | യേശുദാസ് | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
5 | വെണ്ണയോ വെണ്ണിലാവോ | യേശുദാസ് | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
അവലംബം
തിരുത്തുക- ↑ "Itha Ivide Vare". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Itha Ivide Vare". malayalasangeetham.info. Retrieved 2014-10-16.
- ↑ "Itha Ivide Vare". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
- ↑ "ഇതാ ഇവിടെ വരെ (1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)