ഹൈദരാബാദ് ക്രിക്കറ്റ് ടീം

(Hyderabad cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഹൈദരാബാദ് ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന അവർ മൂന്ന് തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ ഉടമ. ദക്ഷിണമേഖലയിലാണ് ഈ ടീം ഉൾപ്പെടുന്നത്.

ഹൈദരാബാദ് ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻദ്വാരക രവി തേജ
കോച്ച്സുനിൽ ജോഷി
ഉടമഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ
Team information
സ്ഥാപിത വർഷം1934
ഹോം ഗ്രൗണ്ട്രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം
ഗ്രൗണ്ട് കപ്പാസിറ്റി55,000
History
രഞ്ജി ട്രോഫി ജയങ്ങൾ3 (1937/38,1986/87)
ഇറാനി ട്രോഫി ജയങ്ങൾ1 (1986/87)
ഔദ്യോഗിക വെബ്സൈറ്റ്:ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ തിരുത്തുക

വർഷം സ്ഥാനം
2014-2015 ജേതാവ്
1999-2000 രണ്ടാം സ്ഥാനം
1986-87 ജേതാവ്
1964-65 രണ്ടാം സ്ഥാനം
1942-43 രണ്ടാം സ്ഥാനം
1937-38 ജേതാവ്

പ്രമുഖ കളിക്കാർ തിരുത്തുക

ഇപ്പോഴത്തെ ടീം[1] തിരുത്തുക

ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരെ കട്ടിയുള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നം. കളിക്കാരൻ ജന്മദിനം,പ്രായം ബാറ്റിങ് സൈലി ബൗളിങ് ശൈലി കുറിപ്പുകൾ
ബാറ്റ്സ്മാന്മാർ
അക്ഷത് റെഡ്ഡി (1991-02-11) 11 ഫെബ്രുവരി 1991  (33 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക്
ദ്വാരക രവി തേജ (1987-09-05) 5 സെപ്റ്റംബർ 1987  (36 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് നായകൻ
തിരുമലസേട്ടി സുമൻ (1983-12-15) 15 ഡിസംബർ 1983  (40 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്]]
ഹനുമ വിഹാരി (1993-10-13) 13 ഒക്ടോബർ 1993  (30 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്
ബവനക സന്ദീപ് (1992-04-25) 25 ഏപ്രിൽ 1992  (31 വയസ്സ്) ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
സുന്ദീപ് രാജൻ (1989-09-26) 26 സെപ്റ്റംബർ 1989  (34 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
ഓൾ റൗണ്ടർമാർ
സയീദ് ഖ്വാദ്രി (1981-12-02) 2 ഡിസംബർ 1981  (42 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്
അമോൽ ഷിൻഡെ (1985-11-06) 6 നവംബർ 1985  (38 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്
വിക്കറ്റ് കീപ്പർമാർ
ഹബീബ് അഹമ്മദ് (1987-11-07) 7 നവംബർ 1987  (36 വയസ്സ്) വലംകൈയ്യൻ
ഇബ്രാഹിം ഖലീൽ (1982-10-09) 9 ഒക്ടോബർ 1982  (41 വയസ്സ്) വലംകൈയ്യൻ
ബൗളർമാർ
പ്രഗ്യാൻ ഓജ (1986-09-05) 5 സെപ്റ്റംബർ 1986  (37 വയസ്സ്) ഇടംകൈയ്യൻ ഇടംകൈയ്യൻ ഓഫ്ബ്രേക്ക്
ചാമ മിലിന്ദ് (1994-09-04) 4 സെപ്റ്റംബർ 1994  (29 വയസ്സ്) ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
മജെതി രവി കിരൺ (1991-03-16) 16 മാർച്ച് 1991  (33 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
ആശിഷ് റെഡ്ഡി (1991-02-24) 24 ഫെബ്രുവരി 1991  (33 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
അൻവർ അഹമ്മദ് (1986-10-10) 10 ഒക്ടോബർ 1986  (37 വയസ്സ്) വലംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്

അവലംബം തിരുത്തുക


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ