പാദം

(Foot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യന്റെ കാലിന്റെ അടിഭാഗമാണ് കാൽപ്പത്തി. ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാൽ വിരലിന്റെ അഗ്രഭാഗത്തായി നഖം സ്ഥിതി ചെയ്യുന്നു.

പാദം
കാൽ പത്തി- Enlarge to view legend
ലാറ്റിൻ pes
ശുദ്ധരക്തധമനി dorsalis pedis, medial plantar, lateral plantar
നാഡി medial plantar, lateral plantar, deep fibular, superficial fibular
കണ്ണികൾ കാൽപ്പത്തി

ഉപ്പൂറ്റി

തിരുത്തുക

മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്‌. കുതികാൽ, മടമ്പ്‌ എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.


 
കാലിന്റെ ഒരു വശത്ത് നിന്നുള്ള കാഴ്ച

മറ്റു കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=പാദം&oldid=3842617" എന്ന താളിൽനിന്ന് ശേഖരിച്ചത്