പാദം
(ഉപ്പൂറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാദം | |
---|---|
കാൽ പത്തി- Enlarge to view legend | |
ലാറ്റിൻ | pes |
ശുദ്ധരക്തധമനി | dorsalis pedis, medial plantar, lateral plantar |
നാഡി | medial plantar, lateral plantar, deep fibular, superficial fibular |
കണ്ണികൾ | കാൽപ്പത്തി |
മനുഷ്യന്റെ കാലിന്റെ അടിഭാഗമാണ് കാൽപ്പത്തി. ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാൽ വിരലിന്റെ അഗ്രഭാഗത്തായി നഖം സ്ഥിതി ചെയ്യുന്നു.
ഉപ്പൂറ്റിതിരുത്തുക
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്. കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.
മറ്റു കണ്ണികൾതിരുത്തുക
- പാദം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- American College of Foot and Ankle Surgeons Archived 2011-04-08 at the Library of Congress
- American Academy of Podiatric Sports Medicine
- Association of Reflexologists
- Epodiatry
- Foot Health Care
- Anatomical illustrations Archived 2007-03-03 at the Wayback Machine.
മനുഷ്യശരീരത്തിലെ അവയവങ്ങൾ
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി