കാഷ്യ

(Cassia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫാബേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് കാഷ്യ (Cassia). ഇതിലെ സ്പീഷിസുകൾ പൊതുവേ കാഷ്യകൾ എന്ന് അറിയപ്പെടാറുണ്ട്. (ലോറേസീ സസ്യകുടുംബത്തിലെ ചില കറുവപ്പട്ടകൾ ഇംഗ്ലീഷ് ഭാഷയിൽ കാഷ്യ എന്ന് അറിയപ്പെടാറുണ്ട്, അതുമായി അർത്ഥം മാറിപ്പോകാതെ നോക്കേണ്ടതുണ്ട്). സെന്ന ജനുസിലെ പല സ്പീഷിസുകളും മുൻപ് കാസ്യ സ്പീഷിസിൽ ആണ് ഉൾപ്പെടുത്തിയിരുന്നത്.[1] ഈ ജനുസിലെ മിക്ക അംഗങ്ങളും ഇടത്തരം വലിപ്പമുള്ള മരങ്ങളാണ്.

Cassia
കണിക്കൊന്നയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Cassia

Species

Hundreds; see text

Synonyms

Cathartocarpus (partim)

പരിസ്ഥിതി

തിരുത്തുക

പലതരം കാലാവസ്ഥകളിലും കാണുന്ന കാഷ്യ സ്പീഷിസുകൾ അലങ്കാരവൃക്ഷങ്ങളായി വ്യാപകമായി നട്ടുവളർത്താറുണ്ട്. വനവൽക്കരണത്തിനും മരുവൽക്കരണത്തെ തടയാനുമെല്ലാം ഇവ ഉപയോഗപ്രദമാണ്. പല ശലഭങ്ങളുടെയും പുഴുക്കൾ ഇവയുടെ ഇലകൾ ഭക്ഷിച്ചുവളരാറുണ്ട്. ഉദാഹരണത്തിന് മഞ്ഞത്തകരമുത്തി, തകരമുത്തിഎന്നിവ കണിക്കൊന്നയുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.

ഭക്ഷ്യാവശ്യത്തിനുള്ള ഒരു പശയുണ്ടാക്കാൻ ചക്രത്തകര, ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിൽ കണിക്കൊന്ന ഉപയോഗിക്കുന്നുണ്ട്. ചില സ്പീഷിസുകളുടെ വിത്തുകളിൽ വിഷമുണ്ടെങ്കിലും മറ്റു ചിലവ ഭക്ഷ്യയോഗ്യമാണ്.

നാമകരണങ്ങൾ

തിരുത്തുക

നൂറുകണക്കിനു കാഷ്യ സ്പീഷിസുകൾ ഉണ്ടെങ്കിലും കൃത്യം എത്രയുണ്ടെന്ന് പറയാനാവില്ല. ചില കണക്കുകളിൽ ഇത് 692 ആണ്.[2] വേറെയെവിടെയും ചേർക്കാൻ പറ്റാത്ത സ്പീഷിസുകളെ കൊണ്ടുപോയി തള്ളുന്ന ഒരു ജനുസ് ആയിരുന്നു വളരെക്കാലം കാഷ്യ. ചില കാലഘട്ടങ്ങളിലി കാഷ്യയിൽ ആയിരത്തിലേറെ സ്പീഷിസുകൾ ഉണ്ടായിരുന്നു.[1] ഇതിൽ പൊഅലതിനെയും പിൽക്കാലത്തെ സെന്ന പോലുള്ള കൂടുതൽ യോജിച്ച ജനുസുകളിലേക്ക് മാറ്റുകയുണ്ടായി.

തെരഞ്ഞെടുത്ത സ്പീഷിസുകൾ[1]

തിരുത്തുക
 
Cassia × nealii
 
ഊളൻ തകര

മുൻപ് ഇവിടെ ഉണ്ടായിരുന്നവ[1]

തിരുത്തുക
  • Chamaecrista absus (as C. absus L., C. babylonica, C. coccinea, C. exigua, C. foliolis, C. thonningii, C. viscida)
  • Chamaecrista fasciculata (as C. brachiata, C. chamaecrista L., C. chamaecrista L. var. robusta, C. depressa, C. fasciculata, C. fasciculata var. puberula (Greene)J.F.Macbr., C. fasciculata var. rostrata (Wooton & Standl.) B.L.Turner, C. fisheri, C. greenei, C. littoralis, C. mississipiensis, C. pulchella Salisb., C. robusta, C. rostrata (Wooton & Standl.) Tiderstr., C. triflora Jacq., C. venosa Zuccagni) – large-flowered partridge pea, showy partridge pea
  • Chamaecrista nictitans (as C. aeschinomene, C. aspera var. mohrii, C. chamaecrista L. var. nictitans, C. mimosoides L. ssp. leschenaultiana (DC.) H.Ohashi, C. multipinnata, C. nictidans, C. nictitans, C. nictitans var. hebecarpa Fernald, C. procumbens L.) – wild sensitive pea, wild sensitive-plant
  • Senna alata – candle bush, candelabra bush, empress candle plant, candle tree, candlestick tree, ringworm tree
  • Senna alexandrina – Alexandrian senna, Egyptian senna, Tinnevelly senna, East Indian senna
  • Senna artemisioides – silver senna, feathery senna
  • Senna auriculata – avaram senna
  • Senna bicapsularis – rambling senna, Christmas bush, money bush, yellow candlewood
  • Senna corymbosa – Argentine senna, buttercup bush, flowering senna, tree senna
  • Senna covesii – desert senna, Coues' senna, rattleweed
  • Senna durangensis (as C. durangensis Rose) – Durango senna
  • Senna floribunda (as C. floribunda Cav.)
  • Senna garrettiana (as C. garrettiana)
  • Senna hebecarpa – American senna, wild senna
  • Senna hirsuta (as C. caracasana, C. hirsuta, C. leptocarpa, C. tomentosa Arn., C. venenifera)
    • Senna hirsuta var. puberula (as C. longisiliqua Blanco, C. pubescens, C. sulcata sensu Blanco)
  • Senna insularis (as C. absus Sessé & Moc., C. insularis)
  • Senna italica (as C. italica, C. ligustrina Mill., C. obtusa Roxb., C. porturegalis)
    • Senna italica ssp. italica (as C. aschrek, C. italica ssp. italica (Mill.)Spreng., C. obovata) – neutral henna
  • Senna montana (as C. montana Roth., C. setigera)
  • Senna multiglandulosa (as C. albida, C. cana Steud., C. lutescens, C. multiglandulosa, C. tomentosa L.f., C. wightiana)
  • Senna obtusifolia – Chinese senna, sicklepod, foetid senna, coffeeweed, coffeepod, arsenic weed, blunt-leaved senna
  • Senna occidentalis (as C. caroliniana, C. ciliata Raf., C. falcata L., C. foetida Pers., C. laevigata sensu auct. non Prain non Willd., C. macradenia, C. obliquifolia, C. occidentalis, C. occidentalis L. var. arista sensu Hassk., C. occidentalis L. var. aristata Collad., C. planisiliqua) – coffee senna, Mogdad coffee
  • Senna pilosior (as C. bauhinioides var. pilosior, C. durangensis sensu auct. non Rose, C. pilosior)
  • Senna quinquangulata (as C. quinquangulata)
  • Senna septemtrionalis (as C. aurata, C. elegans, C. floribunda auct. non Cav., C. laevigata Willd., C. laevigata Willd. var. floribunda sensu Ghesq., C. quadrangularis, C. septemtrionalis, C. vernicosa Clos)
  • Senna siamea (as C. arayatensis sensu Naves, C. arborea, C. florida, C. gigantea, C. siamea, C. siamea var. puberula Kurz, C. sumatrana) – Siamese senna
  • Senna sophera (as C. atroviridis, C. atropurpurea, C. canca, C. esculenta, C. frutescens, C. geminiflora Schrank, C. linearis, C. lineata Michx., C. occidentalis L. var. glabra DC., C. occidentalis L. var. sophera, C. patula, C. proboscidea, C. sophera, C. sopheroides, C. torosa)
    • Senna sophera var. sophera (as C. indica, C. lanceolata Link)
  • Senna spectabilis
    • Senna spectabilis var. excelsa
    • Senna spectabilis var. micans - sometimes placed in Senna macranthera
  • Senna sulfurea (as C. arborescens Vahl, C. enneaphylla, C. glauca Lam., C. petropolitana, C. sulfurea, C. surattensis auct. non Burm.f., C. surattensis Burm. f. ssp. glauca (Lam.) K.Larsen & S.S.Larsen)
  • Senna surattensis (as C. fastigiata Vahl, C. galuca, C. suffruiticosa, C. suffruticosa, C. surattensis Burm. f.)
  • Senna timoriensis (as C. arayatensis, C. exaltata, C. goensis, C. montana auct. non Roth, C. timorensis, C. timoriensis)
  • Senna tora L. – sickle wild sensitive-plant
  • Senna uniflora (as C. ciliata Hoffmanns., C. monantha, C. ornithopoides, C. sensitiva Jacq., C. sericea, C. uniflora)
  • Senna wislizeni – Wislizenus' senna, shrubby senna
  1. 1.0 1.1 1.2 1.3 {{cite web}}: Empty citation (help)
  2. Frodin, D. G. (2004). "History and concepts of big plant genera". Taxon. 53 (3): 753–776. doi:10.2307/4135449. JSTOR 4135449.
  3. Cassia brewsteri. Germplasm Resources Information Network (GRIN).
  4. Cassia fistula. Archived 2012-10-25 at the Wayback Machine. Germplasm Resources Information Network (GRIN).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാഷ്യ&oldid=3628239" എന്ന താളിൽനിന്ന് ശേഖരിച്ചത്