പൊന്നാന്തകര

(Senna sophera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊന്നാവീരം എന്നും അറിയപ്പെടുന്ന പൊന്നാന്തകര (പൊന്നാംതകര) 2.5മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Senna sophera). വനമേഖലകളിലെ വഴിവക്കുകളിലും സമതലപ്രദേശത്തുമെല്ലാം കണ്ടുവരുന്നു. ഔഷധഗുണമുണ്ട്. ഇലകൾ ഭക്ഷ്യയോഗ്യമാണ്. സ്വീകാര്യമല്ലാത്ത മണവും രുചിയും മാറ്റാൻ കറിവയ്ക്കുന്നതിനുമുൻപ് വെള്ളത്തിലിട്ട് തിളപ്പിക്കണം.[1]

പൊന്നാന്തകര
വിത്തുകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
S. sophera
Binomial name
Senna sophera
(Linn.) Roxb
Synonyms
  • Cassia atroviridis Span.
  • Cassia autropurpurea Benth.
  • Cassia canca Cav.
  • Cassia esculenta Roxb.
  • Cassia frutescens Mill.
  • Cassia geminiflora Schrank
  • Cassia linearis Michx.
  • Cassia lineata Michx.
  • Cassia occidentalis var. glabra DC.
  • Cassia occidentalis var. sophera (L.) Kuntze
  • Cassia patula Aiton
  • Cassia proboscidea Pollard
  • Cassia sophera L.
  • Cassia sophera Wall.
  • Cassia sophera var. ligustrinoides Benth.
  • Cassia sopheroides Roxb.
  • Cassia torosa Cav.
  • Chamaefistula sophera G.Don
  • Ditremexa sophera (L.) Britton & Wilson
  • Senna occidentalis var. sophera (L.) X.Y. Zhu

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൊന്നാന്തകര&oldid=1762337" എന്ന താളിൽനിന്ന് ശേഖരിച്ചത്